ജോലിക്കായി സമരം ചെയ്യുന്ന കായികതാരങ്ങളെ കാണാൻ വിസമ്മതിച്ച് കായികമന്ത്രി വി.അബ്ദുറഹിമാൻ. മന്ത്രിയുടെ ഓഫീസിൽ രണ്ട് മണിക്കൂർ കാത്തിരുന്ന ശേഷം കായികതാരങ്ങൾ...
അഡീഷ്ണൽ ചീഫ് സെക്രട്ടറിയുമായി ചർച്ചയ്‌ക്കെത്തിയ പിജി വിദ്യാർത്ഥി നേതാവിന് അധിക്ഷേപം. സ്ത്രീകൾ കസേരയിൽ...
പച്ചക്കറി വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. പച്ചക്കറി മേഖലയിലെ...
കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ചിലർക്ക് ദ്രോഹമനസ്ഥിതിയാണ്. പ്രയാസങ്ങൾ ഉണ്ടാക്കുകയാണ് ഇവരുടെ പരിപാടി....
കേസ് ഒതുക്കിത്തീര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇടപെട്ടെന്ന ആരോപണമുയര്‍ന്ന, മൂവാറ്റുപുഴ പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. തന്നെ പ്രതി പീഡിപ്പിച്ച വിവരം...
സിപിഐഎം വയനാട്, എറണാകുളം ജില്ലാ സെക്രട്ടറിമാർക്ക് രണ്ടാമൂഴം. എറണാകുളത്ത് സി എൻ മോഹനനും വയനാട്ടിൽ പി ഗഗാറിനും സെക്രട്ടറിമാരായി തുടരും....
സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി മോട്രോമാന്‍ ഇ.ശ്രീധരന്‍. താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്നും...
സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഗുണകരമാകില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതി നടപ്പാക്കിയാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് ഇ.ശ്രീധരൻ പറഞ്ഞു....
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മക്കൾക്ക് വിഷം നൽകി മാതാവ് ആത്മഹത്യ ചെയ്തു. വിഷം കഴിച്ച മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിലാണ്. വെഞ്ഞാറമൂട് വെള്ളുമണ്ണടി...