ഉമ്മൻചാണ്ടിയും കെ.ടി.ജലീലും അവധി അപേക്ഷ നൽകി. നിയമസഭാ സമ്മേളനത്തിൽ നിന്ന് അവധി അനുവദിക്കണമെന്നാണ് അപേക്ഷ നൽകിയത്. അപേക്ഷ ഇന്ന് സഭ...
ഓണ്‍ലൈന്‍ ക്ലാസിന്റെ ആവശ്യങ്ങള്‍ക്കായി സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍....
എറണാകുളം മഹാരാജാസ് കോളജിലെ അനധികൃത മരംമുറിക്കല്‍ കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്. കോളജ്...
കെപിസിസി ഭാരവാഹി പട്ടിക കൈമാറി. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ,...
സൂരജിനെ പോലെയൊരു ക്രിമിനലിനെ പരിചയപ്പെടുന്നത് അഭിഭാഷകവൃത്തിയിലാദ്യമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ട്വന്റിഫോറിനോട് പറഞ്ഞു. ഭാര്യ വേദനകൊണ്ട് പുളയുമ്പോൾ...
ജസ്റ്റിസ് ജെ.ബി കോശി അധ്യക്ഷനായ ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മിഷനു മുന്‍പാകെ ഇതുവരെ ലഭിച്ചത് അഞ്ചര ലക്ഷം പരാതികള്‍. പരാതികള്‍ വിശദമായി...
ഉത്രയ്ക്ക് ആദ്യം അണലിയുടെ കടിയേറ്റതെങ്ങനെയെന്ന് വിശദീകരിച്ച് സൂരജ്. ഉത്ര മരിച്ച ദിവസം പ്രതി സൂരജ് പ്രാദേശിക ചാനലിന് നൽകിയ അഭിമുഖം...
തിരുവനന്തപുരം നഗരസഭയിലെ പണതട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ശ്രീകാര്യം സോണലാഫീസിലെ ഓഫിസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ്...
കെ റെയില്‍ പദ്ധതി നടത്തിപ്പിലെ എതിര്‍പ്പ് ഇന്ന് പ്രതിപക്ഷം നിയമസഭയിലുന്നയിക്കും. സംസ്ഥാനത്തിന് സാമ്പത്തികമായി പ്രയോജനം ചെയ്യുന്നതല്ല എന്നാണ് യുഡിഎഫ് നിലപാട്....