മുട്ടിൽ മരം മുറിയിൽ കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം...
ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷാവിധി അല്‍പസമയത്തിനകം. ഉത്രയുടെ പിതാവ് വിജയസേനനും സഹോദരന്‍...
ഉമ്മൻചാണ്ടിയും കെ.ടി.ജലീലും അവധി അപേക്ഷ നൽകി. നിയമസഭാ സമ്മേളനത്തിൽ നിന്ന് അവധി അനുവദിക്കണമെന്നാണ്...
ഓണ്‍ലൈന്‍ ക്ലാസിന്റെ ആവശ്യങ്ങള്‍ക്കായി സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍. കൈറ്റ് നല്‍കിയ കമ്പ്യൂട്ടറുകളും ലാപ്‌ടോപകളും തിരിച്ചുവാങ്ങി...
എറണാകുളം മഹാരാജാസ് കോളജിലെ അനധികൃത മരംമുറിക്കല്‍ കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്. കോളജ് സൂപ്രണ്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളെ മധ്യസ്ഥതയ്ക്ക്...
കെപിസിസി ഭാരവാഹി പട്ടിക കൈമാറി. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ,...
സൂരജിനെ പോലെയൊരു ക്രിമിനലിനെ പരിചയപ്പെടുന്നത് അഭിഭാഷകവൃത്തിയിലാദ്യമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ട്വന്റിഫോറിനോട് പറഞ്ഞു. ഭാര്യ വേദനകൊണ്ട് പുളയുമ്പോൾ...
ജസ്റ്റിസ് ജെ.ബി കോശി അധ്യക്ഷനായ ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മിഷനു മുന്‍പാകെ ഇതുവരെ ലഭിച്ചത് അഞ്ചര ലക്ഷം പരാതികള്‍. പരാതികള്‍ വിശദമായി...
ഉത്രയ്ക്ക് ആദ്യം അണലിയുടെ കടിയേറ്റതെങ്ങനെയെന്ന് വിശദീകരിച്ച് സൂരജ്. ഉത്ര മരിച്ച ദിവസം പ്രതി സൂരജ് പ്രാദേശിക ചാനലിന് നൽകിയ അഭിമുഖം...