പത്തനംതിട്ട മൈലപ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍...
സമ്മർ ബമ്പർ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. പാലക്കാടാണ് ഒന്നാം സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. SE...
റാന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി രാജു...
നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകി. വനം വകുപ്പ് റജിസ്റ്റർ ചെയ്ത കേസ്...
ജീര്‍ണിക്കാത്ത തരത്തിലുള്ള മാസ്‌ക്കുകള്‍ പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നത് അന്തരീക്ഷ മലിനീകരണത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തില്‍ ഏത് തരം മാസ്‌ക്ക്...
കര്‍ണാടക മാതൃകയില്‍ കേരളത്തിലും സ്വകാര്യാശുപത്രികളില്‍ കൊവിഡ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍....
അനധികൃത സ്വത്ത് സമ്പാദന കേസിൽ കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെയുള്ള നടപടി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. പാർട്ടി...
പ്രത്യേക ജീവനോപാധി പദ്ധതി പ്രകാരമുള്ള 250 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സ്പില്‍ ഓവര്‍ പ്രോജക്ടുകളായി ഏറ്റെടുക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി...
അങ്കമാലിയിൽ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടു നൽകിയത്....