വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 1490 പ്രവാസികള്‍ ഇന്ന് കൊച്ചിയിലെത്തും. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഏഴ് രാജ്യാന്തര വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍...
വിവാദ പരാമര്‍ശങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണ....
ഫഹദ് ഫാസില്‍ നിര്‍മിച്ച് മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയില്‍...
കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും. സുനിലിന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്നാണ് പരാതി....
സെക്രട്ടേറിയറ്റിനു മുന്നില്‍ സമര നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. തിരുവനന്തപുരം നഗരത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സാമൂഹ്യ...
ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ....
ഇടുക്കി ജില്ലയിലെ വനാതിർത്തി വഴി തമിഴ്‌നാട്ടിൽ നിന്നും അനധികൃതമായി ആളുകള്‍ എത്തുന്നതായി പരാതി. ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ അതിര്‍ത്തി മലനിരവഴി...
കൊവിഡ് നീരീക്ഷണത്തിലിരുന്ന തമിഴ്‌നാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. ഇടുക്കി മുട്ടുകാട് മയിലാടും ഭാഗത്ത് കന്തസ്വാമിയുടെ ഭാര്യ ഈശ്വരി(46) ആണ് മരിച്ചത്....
സംസ്ഥാനത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുളള മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....