സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് കെ-ഫോണ്‍ ഉത്തേജനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വര്‍ഷം ഡിസംബറില്‍...
പാംബ്ല ഡിവിഷനിലെ എല്ലാ ഡാമുകളുടെയും പ്രീമണ്‍സൂണ്‍ പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയതായി...
കോട്ടയത്ത് മധ്യവയസ്ക തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന്. വീട്ടിൽ...
പത്തനംതിട്ടയിൽ പുലിയിറങ്ങി. മലയാലപ്പുഴ കടവുപുഴയിലാണ് സംഭവം.ഇന്ന് പുലർച്ചെയാണ് പുലിയിറങ്ങിയത്. കടവുപുഴ പുത്തൻവീട്ടിൽ കമലമ്മയുടെ പശുവിനെ പുലി ആക്രമിച്ചു കൊന്നു. read...
ബംഗ്ലാദേശ് ഭീകര സംഘടന നേതാവിന് കേരള ബന്ധം. ജമാഅത്തുൽ മുജാഹിദ്ദീൻ ഭീകരൻ ഒളിവിൽ കഴിഞ്ഞത് കേരളത്തിലെന്ന് കണ്ടെത്തൽ. ഭീകര സംഘടനയിലെ...
മലപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. നോട്ട്ബുക്കില്‍ ‘ഞാന്‍ പോകുന്നു’ എന്നുമാത്രമാണ് പത്താം ക്ലാസ് വിദ്യാർത്ഥിനി...
അന്തർ ജില്ലാ ബസ് സർവീസുകൾ നാളെ മുതൽ ആരംഭിക്കും. തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരിക്കും സർവീസ്. ദൂര ജില്ലകളിലേക്ക് സർവീസുകൾ ഇല്ല....
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കെതിരെ സൈബര്‍ ബുള്ളിയിംഗ് നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് കൈറ്റ് വിക്ടേഴ്സ് സിഇഒ കെ അന്‍വര്‍ സാദത്ത്...
ഉത്ര കൊലപാതക കേസിൽ സൂരജിന്റെ അമ്മ രേണുകയ്ക്കും പങ്കുണ്ടെന്ന് മൊഴി. ഉത്രയുടെ സ്വർണം കുഴിച്ചിട്ടത് സൂരജിന്റെ അമ്മയുടെ അറിവോടെയാണെന്ന് സുരേന്ദ്രന്റെ...