Advertisement

സിനിമ സെറ്റുകണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യവുമായി ആഷിക് അബു

ഇത് ജനാധിപത്യത്തിനു മുകളിലുള്ള കയ്യേറ്റം; മിന്നൽ മുരളി വിഷയത്തിൽ പ്രതികരിച്ച് മിഥുൻ മാനുവൽ തോമസ്

മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. സെറ്റ് പൊളിക്കൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ...

മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവം; പ്രതിഷേധം അറിയിച്ച് ബി ഉണ്ണികൃഷ്ണൻ

ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഫെഫ്ക...

കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

ഉത്ര കൊലപാതകം : വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; പ്രതിപട്ടികയിൽ ഭർതൃവീട്ടുകാരും

ഉത്ര കൊലപാതക കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ...

സർക്കാർ അഞ്ചാം വർഷത്തിലേയ്ക്ക്; ജനങ്ങളോട് സംവദിക്കാൻ മുഖ്യമന്ത്രി

കൊവിഡ് മഹാമാരിക്കിടെ സംസ്ഥാന സർക്കാർ ഇന്ന് അഞ്ചാം വർഷത്തിലേയ്ക്ക്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വാർഷികാഘോഷ പരിപാടികൾ ഒന്നും വേണ്ടെന്നാണ് സർക്കാർ തീരുമാനം....

ഇങ്ങനെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല, പ്രത്യേകിച്ച് കേരളത്തിൽ; മിന്നൽ മുരളിയുടെ സെറ്റ് തകർത്തതിനെതിരെ സംവിധായകൻ ബേസിൽ ജോസഫ്

ടോവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയുട സെറ്റ് ബജ്‌റംഗ്ദൾ പ്രവർത്തകർ തകർത്തതിനെതിരെ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകനും നടനുമായ ബേസിൽ ജോസഫ്....

‘സെറ്റ് ഇട്ടത് ക്ഷേത്ര കമ്മിറ്റിയുടെ അനുമതിയോടെ’; മിന്നൽ മുരളിയുടെ നിർമാതാവ് സോഫിയ പോൾ ട്വന്റിഫോറിനോട്

കാലടി മണപ്പുറത്ത് സെറ്റ് ഇട്ടത് ക്ഷേത്ര കമ്മിറ്റിയുടെ അനുമതിയോടെയെന്ന് മിന്നൽ മുരളിയുടെ നിർമാതാവ് സോഫിയ പോൾ ട്വന്റിഫോറിനോട്. സെറ്റ് പൊളിച്ചത്...

പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

പാലക്കാട് ജില്ലയിൽ ഇന്ന് മുതൽ നിരോധനാജ്ഞ. കൊവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ കൂടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി....

ഉത്രയുടെ കൊലപാതകം: യുവതിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നു; സൂരജിനെ എത്തിച്ചത് അതീവ രഹസ്യമായി

ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തുന്നു. ഭർത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഉത്രയുടെ...

Page 7769 of 11263 1 7,767 7,768 7,769 7,770 7,771 11,263
Advertisement
X
Exit mobile version
Top