കളമശേരി മെഡിക്കൽ കോളേജിൽ നിർമിച്ചു ലോക ശ്രദ്ധ ആകർഷിച്ച വിസ്‌ക് മാതൃകയുടെ പുതിയ പതിപ്പിന് അഭിനന്ദനവുമായി ആരോഗ്യ മന്ത്രി കെകെ...
കാസർഗോഡ് ജില്ല അതീവ ജാഗ്രതയിൽ. രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരുടെയും, ഇതര സംസ്ഥാനങ്ങളിൽ നിന്ന്...
അവധിക്ക് നാട്ടിൽ വന്നശേഷം തിരികെപ്പോകാൻ കഴിയാതിരുന്ന മലയാളി നഴ്സുമാരെ പ്രത്യേക വിമാനമെത്തി കൊണ്ടുപോയി....
പൊലീസ് സേനയിലെ എസ്പിമാർക്കും ഡിവൈഎസ്പിമാർക്കും എഴുത്തു പരീക്ഷ നടത്താൻ തീരുമാനം. പൊലീസ് ആസ്ഥാനത്തു നിന്നുള്ള ഉത്തരവുകൾ വായിച്ചു പോലും നോക്കാത്ത...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മതിലുകളില്‍ ബോധവത്കരണ കാര്‍ട്ടൂണുകള്‍ വരച്ച് കേരള കാര്‍ട്ടൂണ്‍ അക്കാദമി. കൊവിഡ്-19 നെതിരെ കേരളം...
പത്തനംതിട്ടയിൽ കൊവിഡ് പോസിറ്റീവ് ആയ യുവതിയുടെ കുഞ്ഞിന് കൊവിഡില്ല. യുവതിയെ ശുശ്രൂഷിച്ച അമ്മയുടെ പരിശോധനാഫലവും നെഗറ്റീവാണ്. 26കാരിയായ യുവതി കഴിഞ്ഞ...
കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ കേരളാ പൊലീസ് പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന...
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി. അംഫൻ എന്ന് പേരിട്ടിരിക്കുന്ന ചുഴലി കൊടുങ്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളിൽ...
മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയതിനെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. 20 സെന്റീമീറ്റർ വീതമാണ്...