Advertisement

കോടതി വളപ്പിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം; കർശന നടപടിയെടുക്കാൻ പോലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

കോടതി വളപ്പിൽ മാധ്യമപ്രവർത്തകർക്കുനേരെ ആർഎസ്എസ് ആക്രമണം

നെല്ലായയിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾ ആക്രമിച്ച കേസിൽ പ്രതികളായ ബിജെപി പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ...

രാമകൃഷ്ണന്‍ കാണിക്കുന്നത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള ദാഹം.

പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള ദാഹം കൊണ്ടാണ് രാമക‍ൃഷ്ണന്‍ തനിക്കെതിരെ വ്യാജ പരാതികള്‍ ഉന്നയിക്കുന്നതെന്ന് സാബുമോന്‍....

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേരളാകോൺഗ്രസ് എം

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കോരളകോൺഗ്രസ് എം വിഭാഗം രംഗത്ത്. കോൺഗ്രസ് ഇല്ലാതായതോടൊപ്പം ഘടകകക്ഷികളേയും...

കനലാട്ടത്തിനിടെ ആറ് വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു

പഞ്ചാബിലെ ജലന്ധറിൽ കനലാട്ടത്തിനിടെ പിതാവിന്റെ കയ്യിൽനിന്ന് കനലിലേക്ക് തെറിച്ചുവീണ ആറു വയസ്സുകാരൻ കാർത്തികിന് ഗുരുതര പൊള്ളലേറ്റു. ദേവ പ്രീതിക്കുവേണ്ടി നഗ്ന...

കൊച്ചി മെട്രോ ഇങ്ങനെയാണ് പ്രത്യേക പരിഗണനവേണ്ടവരെ യാത്രയില്‍ സഹായിക്കാന്‍ പോകുന്നത്.

നിങ്ങളുടെ വഴികളില്‍ ആരും മാറ്റിനിര്‍ത്തപ്പെടില്ല. ഈ ഉറപ്പ് കൊച്ചി മെട്രോ പ്രത്യേക പരിഗണന വേണ്ട യാത്രക്കാര്‍ക്ക് നല്‍കുന്ന ഉറപ്പാണ്. യാത്രയ്ക്കെത്തുന്ന...

ഡോണേഴ്‌സ് ഡേയ്‌ക്കൊപ്പം സന്നദ്ധ പ്രവർത്തകരായി ഇന്ദിരാഗാന്ധി സ്‌കൂൾ ഓഫ് നേഴ്‌സിങ് വിദ്യാർത്ഥികൾ

കടവന്ത്രയിലെ ഇന്ദിരാഗാന്ധി സ്‌കൂൾ ഓഫ് നേഴ്‌സിങ് വിദ്യാർത്ഥികൾ ഡോണേഴ്‌സ് ഡേ ക്യാമ്പൈന് പിന്തുണയുമായെത്തി. രക്തദാന ക്യാമ്പൈന് സന്നദ്ധ പ്രവർത്തകരായാണ് കോളേജിലെ...

കൊല്ലം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ്.

കൊല്ലം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ്. കശുവണ്ടി കോര്‍പ്പറേഷനിലെ തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി...

ട്വന്റിഫോർ ന്യൂസ് ഡോണേഴ്‌സ് ഡേയ്ക്ക് പിന്തുണയുമായി വിദ്യാർത്ഥികളും

ട്വന്റിഫോർ ന്യൂസ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് നടത്തുന്ന ഡോണേഴ്‌സ് ഡേ ക്യാമ്പൈനിൽ രക്തം ദാനം ചെയ്യാൻ നിരവധി വിദ്യാർത്ഥികളും....

മണിയുടെ മരണം. ദുരൂഹത വര്‍ദ്ധിപ്പിച്ച് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്

മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കൂടുതലായിരുന്നു എന്ന് മെഡിക്കല്‍ സംഘം. കാക്കനാട്ടെ ലാബില്‍ നിന്നും കണ്ടെത്തിയതിനേക്കാല്‍ ഇരട്ടിയിലധികം മെഥനോള്‍  മണിയുടെ...

Page 9862 of 9920 1 9,860 9,861 9,862 9,863 9,864 9,920
Advertisement
X
Exit mobile version
Top