Advertisement

കോട്ടയത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

ചേർത്തല താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ്

ചേർത്തല താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ 8 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ രണ്ട് സ്റ്റാഫ് നേഴ്‌സുമാരും ഫാർമസിസ്റ്റുമാരും...

ജീവനക്കാർക്ക് തൊഴിൽ നിഷേധിച്ച് കോഴിക്കോട് ജില്ലാ കൃഷി ഫാം

കാഷ്വൽ ജീവനക്കാർക്ക് തൊഴിൽ നിഷേധിച്ച് കോഴിക്കോട് ജില്ലാ കൃഷി ഫാം. നാല് മാസമായി...

ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 339 പേർക്ക്. രണ്ടാം ദിനവും കൊവിഡ് കേസുകളുടെ...

ഇടുക്കിയിൽ നിശാപാർട്ടി നടത്തിയ റിസോർട്ടിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മൊ

ഇടുക്കി രാജപ്പാറയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി നടത്തിയ റിസോർട്ടിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മൊ. തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജംഗിൾ...

വയനാട്ടിൽ കാറിൽ നിന്നും 10 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പ്രതികൾ അറസ്റ്റിൽ

വയനാട്ടിൽ കാറിൽ നിന്നും 10 കിലോ കഞ്ചാവ് പിടികൂടി. കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പ്രതികളെ വയനാട് എക്‌സൈസ്...

തിരൂരിൽ രണ്ട് പ്രതികൾക്ക് കൊവിഡ്

തിരൂരിൽ പൊലീസ് പിടികൂടിയ പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 29ന് പിടികൂടിയ രണ്ട് പ്രതികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ തിരൂർ...

ചമ്പക്കര മാർക്കറ്റ് നാളെ തുറക്കും; എറണാകുളത്തെ മാർക്കറ്റുകളിൽ കർശന നിയന്ത്രണം

ചമ്പക്കര മാർക്കറ്റ് നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പ്രവർത്തനം. പുലർച്ചെ രണ്ട് മുതൽ 6 മണി...

ആലുവയിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം; പഞ്ചായത്തംഗം രാജി സന്തോഷിന് മർദനം

ആലുവ ചൂർണിക്കരയിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം. ചൂർണിക്കര പഞ്ചായത്തംഗം രാജി സന്തോഷിനെ സിപിഐഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. തോട് നിർമ്മാണവുമായി ബന്ധപ്പെട്ട...

കാസര്‍ഗോഡ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് : ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രാവിവരങ്ങള്‍ മറച്ചുവെയ്ക്കരുത്

കാസര്‍ഗോഡ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രണ്ടു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി...

Page 195 of 267 1 193 194 195 196 197 267
Advertisement
X
Exit mobile version
Top