Advertisement

മുകേഷ് അംബാനി റിലയൻസ് ജിയോയുടെ ചെയർമാൻ സ്ഥാനം രാജിവച്ചു; മകൻ ആകാശ് അംബാനി പുതിയ ചെയർമാൻ

നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളെ വെട്ടിക്കൊന്നു

പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളെ ഉദയ്പൂരില്‍ കടയില്‍ കയറി വെട്ടിക്കൊന്നു. രണ്ട് പേരാണ് കൊലപാതകത്തിന്...

സംഭാവനയെ ചൊല്ലി തർക്കം; പിറന്നാൾ ആഘോഷത്തിനിടെ വിദ്യാർത്ഥി മരിച്ചു

പഞ്ചാബിൽ പിറന്നാൾ ആഘോഷത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി...

ഒരുലക്ഷത്തിലധികം ശമ്പളം; ഐഐടി മദ്രാസിൽ 100% കാമ്പസ് പ്ലേസ്‌മെന്റ് നേടി എംബിഎ വിദ്യാര്‍ഥികള്‍…

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഐ.ഐ.ടി മദ്രാസ്. ഇത്തവണയും പ്ലേസ്‌മെന്റില്‍...

മുഹമ്മദ് സുബൈർ 2018ൽ ചെയ്ത ട്വീറ്റ് ഏറെ പ്രകോപനകരമെന്ന് എഫ്ഐആർ

മതവികാരം വ്രണപ്പെടുത്തിയതിന് അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ 2018ൽ ചെയ്ത ട്വീറ്റ് ഏറെ പ്രകോപനകരമെന്ന് പൊലീസ്. വളരെ പ്രകോപനപരവും വെറുപ്പ്...

“എനിക്ക് പ്രചോദനമാണ് ഈ കുട്ടി”; പാറയുടെ മുകളിലിരുന്നു പഠിക്കുന്ന പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹിന്ദ്ര

ട്വിറ്ററിൽ വളരെ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്ര. രസകരമായതും ആളുകളെ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ നിരവധി ട്വീറ്റുകൾ...

‘പേരൻപ്’ താരം പൂ രാമു അന്തരിച്ചു

പ്രശസ്ത നാടക സിനിമാ താരം പൂ രാമു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം. ( poo ramu passes...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഇന്ന് അബുദാബിയിൽ എത്തും. അധികാരമേറ്റതിന്...

“സത്യം എപ്പോഴും വിജയിക്കുന്നു”: ആൾട്ട് ന്യൂസ് സഹസ്ഥാപകന്റെ അറസ്റ്റിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ വിദ്വേഷവും...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും. ജര്‍മനിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദാബിയില്‍ എത്തുക. ചൊവ്വാഴ്ച...

Page 1093 of 3961 1 1,091 1,092 1,093 1,094 1,095 3,961
Advertisement
X
Exit mobile version
Top