മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് ബാർ അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സുപ്രിംകോടതി...
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നാഗാലാന്‍ഡില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം...
ജയിലില്‍ കഴിയുന്ന മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പാര്‍പ്പിച്ചിരിക്കുന്നത് കൊടുംകുറ്റവാളികള്‍ക്കൊപ്പമെന്ന് എഎപി....
ആദ്യ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ആദ്യമായെത്തിയത് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്ക്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തിലെത്തിയ...
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് 90 ബറ്റാലിയൻ ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ ഇന്ന് ഹോളി ആഘോഷിച്ചു. പൂജയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്....
99 രക്ഷാദൗത്യങ്ങളിൽ പങ്കാളിയായ കുങ്കിയാന കലീമിന് ഇനി വിശ്രമ ജീവിതം. 60 വയസായ കലീം ചുമതലയിൽ നിന്ന് വിരമിച്ചു. സേവനം...
മുംബൈ തീരത്ത് അറബിക്കടലിന് സമീപം ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. പതിവ് പട്രോളിംഗിനിടെയാണ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) അപകടത്തിൽപ്പെട്ടത്....
കെഎംസിസി മസ്കറ്റ് കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പാർലമെന്റേറിയൻ പുരസ്കാരത്തിന് നന്ദിയെന്ന് രമ്യ ഹരിദാസ് എം.പി. മസ്കത്ത് കെ.എം.സി.സി ഏർപ്പെടുത്തിയ ഇ.അഹമ്മദ്...
ബിഗ് ബോസ് താരം അർച്ചന ഗൗതമിനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റൻ്റിനെതിരെ കേസ്. അർച്ചന ഗൗതമിൻ്റെ...