ഇന്ത്യൻ തെരുവിലൂടെ മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ ഓടിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. പുകയും ശബ്ദവുമില്ലത്ത മഹീന്ദ്ര ട്രിയോ എന്ന്...
പീഡിപ്പിക്കാന്‍ ശ്രമിച്ച കോച്ചില്‍ നിന്ന് രക്ഷപെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി കർണാടക അധ്യക്ഷൻ നളിൻ...
മേഘാലയയില്‍ എന്‍പിപി-ബിജെപി സഖ്യസര്‍ക്കാര്‍ രൂപീകരണം ജനങ്ങളെ വിഡ്ഡികളാക്കുന്നതെന്ന് മേഘാലയ പിസിസി അധ്യക്ഷന്‍ വിന്‍സെന്റ് എച്ച്.പാല ട്വന്റിഫോറിനോട്. സാങ്മ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ...
മുസ്ലിം വിവാഹത്തിന് വേദിയായി ഹിന്ദു ക്ഷേത്രം. ഷിംലയില്‍ സ്ഥിതി ചെയ്യുന്ന സത്യനാരായണ ക്ഷേത്രമാണ് മുസ്ലിം വിവാഹത്തിന് അപൂര്‍വ്വ വേദിയായി മാറിയത്....
ലോക വനിതാ ദിനമായ മാർച്ച് എട്ടിനോട് അനുബന്ധിച്ച് വനിതാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. ഇത് സംബന്ധിച്ച് ജനറൽ...
മേഘാലയയിലെയും നാഗാലാൻഡിലെയും മന്ത്രിസഭ ഇന്ന് അധികാരമേൽക്കും. നിലവിലുള്ള മുഖ്യമന്ത്രിമാരായ കോൺറാഡ് സാങ്മ മേഖാലയയിലും നെഫ്യു റിയോ നാഗാലാന്റിലും സത്യവാചകം ചോല്ലും....
രാജ്യം ഭരിക്കുന്ന പാർട്ടി വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് രാഹുൽ ഗാന്ധി. ഭീരുത്വം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതലാണെന്നും രാഹുൽ കുറ്റപ്പെടുത്തി....
രാജ്യത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വേനലവധിക്കാലത്തെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ...