70 വർഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വർഷം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയിൽ നടപ്പാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി...
റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിൽ നിന്നുമുള്ള എൻസിസി കേഡറ്റുകൾ ഇത്തവണയും മിന്നും പ്രകടനമാണ്...
ബിബിസി ഡോക്യൂമെന്ററിക്കെതിരെ ബ്രിട്ടണിൽ പ്രതിഷേധവുമായി ഇന്ത്യൻ പ്രവാസികൾ. ബിബിസി ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയത്...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായി. ഇന്ന് ശ്രീനഗറിലാണ് സമാപന സമ്മേളനം. ഇന്നലെ രാവിലെ പന്താചൗക്കില്‍ നിന്ന്...
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇനി ഒരു സഖ്യത്തിനുകൂടി യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കി ബിജെപി. ക്ലോക്കിന്റെ പെന്‍ഡുലം പോലെ ആടിക്കളിക്കാന്‍...
ഒഡീഷയിൽ ആരോഗ്യമന്ത്രി വെടിയേറ്റുമരിച്ചു. ബിജു ജനതാ ദൾ നേതാവും ഒഡീഷ ആരോഗ്യമന്ത്രിയുമായ നബ കിഷോർ ദാസാണ് അംഗരക്ഷകനായ എഎസ്ഐ ഗോപാൽ...
ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി. ബിബിസി കാശ്മീരില്ലാത്ത ഭൂപടം പലതവണ നൽകിയ മാധ്യമമെന്ന് അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചു.ഇന്ത്യയുടെ പരമാധികാരത്തെ...
ഡൽഹി ബിബിസി ഓഫീസിന് മുന്നിൽ ഹിന്ദു സേനയുടെ പ്രതിഷേധം. ബിബിസി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്. ബിബിസിയെ ഉടൻ നിരോധിക്കണമെന്നും...
തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ സ്റ്റാലിൻ പാർട്ടിയുടെ ലോക്‌സഭ, രാജ്യസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ബിബിസി ഡോക്യുമെന്ററിയെയും അദാനി ഗ്രൂപ്പിനെയും...