Advertisement

തഹാവൂര്‍ റാണ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ; കൊച്ചി ഉള്‍പ്പെടെ സന്ദര്‍ശിച്ചത് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനെന്നും വിവരം

മുര്‍ഷിദാബാദ് സംഘര്‍ഷം: അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍....

‘വഖഫ് നിയമ ഭേദഗതി റദ്ദാക്കരുത് ‘; ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍

വഖഫ് നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍. നിയമം റദ്ദാക്കരുതെന്ന്...

സ്വകാര്യഹജ്ജ് ക്വാട്ട വെട്ടിക്കുറച്ച സൗദി നടപടി; കേന്ദ്രം ഇടപെടണമെന്ന് എം കെ സ്റ്റാലിൻ

സ്വകാര്യഹജ്ജ് ക്വാട്ട വെട്ടിക്കുറച്ച സൗദി അറേബ്യയുടെ നടപടിയിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി...

തഹാവൂര്‍ റാണ ഡല്‍ഹിയിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ

മുംബൈ ഭീകരക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണ ഡല്‍ഹിയിലും ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ. കോടതിയില്‍ എന്‍ ഐ...

കേരളത്തിന് റെയിൽവേയുടെ വിഷു കൈനീട്ടം; സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

കേരളത്തിൽ നിന്നും പുതിയ എറണാകുളം-ഹസ്രത് നിസാമുദ്ദിൻ വൺവേ സൂപ്പർഫാസ്റ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു റെയിൽവേ. ഉത്സവകാലത്ത് യാത്രക്കാരനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ...

വഖ്ഫ് നിയമ ഭേദഗതി; ബംഗാളിലെ സൗത്ത് 24 പർഗാനയിലും സംഘർഷം, പൊലീസുമായി ഏറ്റുമുട്ടി

മുർഷിദാബാദിന് ശേഷം, പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനയിലും വഖ്ഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്)...

മെഹുൽ ചോക്സിയെ തിരികെ കൊണ്ടുവരാനായി ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക്

പി എൻ ബി വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ തിരികെ എത്തിക്കാൻ ഇന്ത്യൻ...

‘ജവഹര്‍ലാല്‍ നെഹ്‌റുവിന് ബി. ആര്‍ അംബേദ്കറോട് വെറുപ്പായിരുന്നു; ഭാരത് രത്‌ന നല്‍കാതെ അപമാനിച്ചു’ ; തമിഴ്‌നാട് ഗവര്‍ണര്‍

ജവഹര്‍ലാല്‍ നെഹ്‌റുവിന് ഡോക്ടര്‍ ബി. ആര്‍ അംബേദ്കറോട് വെറുപ്പായിരുന്നു എന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. ഭാരത് രത്‌ന...

‘ഞങ്ങൾ അധികാരത്തിലേറിയാൽ, വെറും ഒറ്റ മണിക്കൂറിനുള്ളിൽ വഖ്ഫ് നിയമം പിഴുതെറിയും’; കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്

കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ പുതുതായി ഭേദഗതി ചെയ്ത വഖഫ് നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. കഴിഞ്ഞയാഴ്ച വിജ്ഞാപനം...

Page 151 of 4444 1 149 150 151 152 153 4,444
Advertisement
X
Exit mobile version
Top