ഉത്തർപ്രദേശിൽ അധികാരത്തിൽ എത്തിയാൽ ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേർക്ക് യാത്ര അനുമതി നൽകുമെന്ന് സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി. ട്രെയിനിൽ 300...
കർണാടകയിലെ ഹിജാബ് വിവാദ കേസ് പരിഗണിക്കുന്നത് വിശാല ബെഞ്ചിലേക്ക് മാറ്റി. കർണാടക ഹൈക്കോടതി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായത്തോടെ അന്തരിച്ച മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ സുവർണ്ണ...
ഹൈദരാബാദില്‍ പുതുതായി ഉദ്ഘാടനം ചെയ്ത സമത്വത്തിന്റെ പ്രതിമ പൂര്‍ണമായും ചൈനയില്‍ നിര്‍മ്മിച്ചതാണെന്ന വിവരം പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന...
ഡെല്‍ഹി മലയാളിയായ റിന്റു തോമസും സുഷ്മിത് ഘോഷും ചേര്‍ന്ന് സംവിധാനം ചെയ്ത ഇന്ത്യന്‍ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയര്‍’ മികച്ച...
2018 മുതല്‍ 2021 വരെയുള്ള മൂന്ന് വര്‍ഷക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 17000ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍....
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിസന്ധി അവസാനിക്കാതെ ബിജെപി ക്യാമ്പ്. പ്രകടന പത്രിക പുറത്തിറക്കാൻ കഴിയാത്തതാണ് പാർട്ടി നേരിടുന്ന പുതിയ വെല്ലുവിളി....
ഉത്തർ പ്രദേശിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. തൊഴില്ലായ്മയും പണപ്പെരുപ്പവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു....
ജവഹര്‍ലാല്‍ നെഹ്റുവിനേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അതിരൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ മറുപടിയുമായി രാഹുല്‍ ഗാന്ധി. ബിജെപിക്ക് കോണ്‍ഗ്രസിനെ ഭയമാണെന്ന്...