തമിഴ്‌നാട്ടില്‍ പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെയെത്തി. ഇന്ന് 9916 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 30 പേര്‍ കൂടി...
എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പുതിയ മദ്യനയത്തിനെതിരെ കേന്ദ്ര വനിതാ...
ഉത്തർപ്രദേശിലെ മീററ്റിൽ ലോക്‌സഭാ എംപി അസദുദ്ദീൻ ഒവൈസിയുടെ കാറിന് നേരെ വെടിയുതിർത്ത സംഭവത്തിൽ...
കേന്ദ്രസർക്കാർ ഏർപ്പാടാക്കിയ ഇസഡ് കാറ്റഗറി സുരക്ഷ എ.ഐ.എം.ഐ.എം. നേതാവ് അസാദുദ്ദീൻ ഒവൈസി നിരസിച്ചതായി എൻഡിടിവി റിപ്പോർട്ട്. വെടിയുതിർത്തവർക്കെതിരെ ഭീകരവാദ വിരുദ്ധ...
ഹിജാബ് ധരിക്കുന്നത് വിലക്കുന്നതിനെതിരെ കര്‍ണാടകയില്‍ നടക്കുന്ന പ്രതിഷേധം കൂടുതല്‍ കോളജുകളിലേക്ക് വ്യാപിക്കുന്നു. ഉഡുപ്പിയിലെ കുന്ദാപൂരിലുള്ള ബന്ധാര്‍ക്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ്...
മത മതവിശ്വാസികളെ അകറ്റി നിർത്തില്ലെന്ന് സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നുവെന്ന് സിപിഐഎം ദേശീയ...
ഗോവയ്ക്ക് പിന്നാലെ കൂറുമാറ്റത്തിനെതിരെ പ്രതിജ്ഞയെടുത്ത് മണിപ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ. പാർട്ടിയോട് വിശ്വസ്തത പുലർത്തുമെന്ന് 54 സ്ഥാനാർത്ഥികൾ പ്രതിജ്ഞയെടുത്തു. ചരിത്രപ്രസിദ്ധമായ കംഗ്ല...
ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം, നാല് ലക്ഷം...
ഗോവയില്‍ ബിജെപി രണ്ടക്കം കടക്കില്ല, 8 സീറ്റിലേക്ക് കൂപ്പുകുത്തുമെന്ന് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദിഗംബർ കാമത്ത്. ബി...