ബോളിവുഡ് നടനും സന്നദ്ധപ്രവർത്തകനുമായ സോനു സൂദ് കോൺഗ്രസിൽ ചേർന്നായി പ്രചാരണം. ട്വിറ്ററിൽ തുടങ്ങിയ പ്രചാരണം പിന്നീട് ഫേസ്ബുക്ക് പ്രൊഫൈലുകൾ ഏറ്റെടുത്തു....
കുപ്രസിദ്ധ കുറ്റവാളി സലിം ഗാസി മരിച്ചതായി മുംബൈ പൊലീസ്. ശനിയാഴ്ച കറാച്ചിയിൽ വച്ചായിരുന്നു...
ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സഖ്യം ഉണ്ടാവില്ലെന്ന് ശിവസേന. സംസ്ഥാനത്ത് എന്‍സിപിയും ശിവസേനയും...
പണത്തിന് വേണ്ടി മലിനജലം കുടിച്ച് വയോധികൻ. 2000 രൂപയാണ് മലിന ജലം കുടിച്ചാൽ നൽകാമെന്ന് ഒരുകൂട്ടം യുവാക്കൾ വാഗ്ദാനം ചെയ്തത്....
സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് മുലായംസിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയിലേക്ക്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അപര്‍ണ യാദവ്...
ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം രാജ്യത്തിന് ദോഷകരമാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്വേഷത്തെ സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം...
ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കളംപിടിക്കാന്‍ നിരവധി വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ഗോവയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയാല്‍ ആഴ്ചയില്‍...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,71,202 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവിൽ 16.28 ശതമാനവും...
മുംബൈയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മണൽ ലോറി മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ ദുർഗാ...