Advertisement

‘ഗോമൂത്രത്തിന് ഔഷധഗുണമുണ്ട്; അമേരിക്കയിൽ ഗവേഷണം നടന്നിട്ടുണ്ട്’; ന്യായീകരിച്ച് മദ്രാസ് ഐഐടി ഡയറക്ടർ

‘വികസന വിഷയങ്ങളിൽ ഡിഎംകെയ്ക്ക് ഇരട്ട നയം’; വിമർശനവുമായി വിജയ്

ഡിഎംകെയെ കടന്നാക്രമിച്ച് തമിഴക വെട്രിക് കഴകം പ്രസിഡന്റും നടനുമായ വിജയ്. വികസന വിഷയങ്ങളിൽ ഡിഎംകെയ്ക്ക് ഇരട്ട നയമാണെന്നാണ് കുറ്റപ്പെടുത്തൽ. തന്നെ...

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്കായി പ്രധാനമന്ത്രി പ്രചരണത്തിന് ഇറങ്ങും

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിന് ഇറങ്ങും. ഈ മാസം...

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം

കൊൽക്കത്തയിലെ ആർജി കർ ബലാത്സംഗ-കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവും...

മഹാകുംഭമേളയിൽ വൈറലായ ‘ഐഐടിയൻ ബാബയെ’ ജുന അഖാര സന്യാസ സമൂഹം പുറത്താക്കി

ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേളയിൽ നിന്ന് വൈറലായ സന്യാസിയാണ് ഐഐടിയൻ ബാബ. ഐഐടി ബോംബെയിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ...

‘സാധാരണക്കാരന് പരുക്കേറ്റാൽ ഇത്ര വലിയ തുക അനുവദിക്കുമോ’ ? സമൂഹമാധ്യമങ്ങളിൽ വൈറലായി ഡോക്ടറുടെ പ്രതികരണം

അജ്‍ഞാതന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ്റെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമിൻ്റെ വിശദാംശങ്ങൾ അടുത്തിടെ...

‘ഇന്ത്യന്‍ രാഷ്ട്രത്തിനെതിരായ പോരാട്ടം’; പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അസമില്‍ കേസ്

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന്റെ ഉദ്ഘാടന വേളയിൽ ഇന്ത്യന്‍ രാഷ്ട്രത്തിനെതിരായി പോരാടുകയാണെന്ന പരാമര്‍ശത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്....

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മഹാ കുംഭമേളയ്‌ക്കിടെ വൻ തീപിടുത്തം

പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ്...

ജമ്മു കശ്മീർ രജൗരിയിലെ ദുരൂഹ മരണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ജമ്മു കശ്മീരിലെ രജൗരിയിലെ ദുരൂഹ മരണങ്ങളിൽ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മന്ത്രാലയ സമിതി ഇന്ന് സ്ഥലം...

ഗോമൂത്രം കുടിച്ചോളൂ, പനി മാറും, ബാക്ടീരിയയും ഫംഗസും പമ്പ കടക്കും; മദ്രാസ് ഐഐടി ഡയറക്ടറുടെ പരാമര്‍ശം വിവാദത്തില്‍

ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന വിവാദ പരാമര്‍ശവുമായി മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി. ബാക്ടീരിയയേും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവ്...

Page 242 of 4448 1 240 241 242 243 244 4,448
Advertisement
X
Exit mobile version
Top