Advertisement

സാധനം വൈകിയതിൽ സ്ത്രീയുടെ പരാതിയിൽ തുടങ്ങിയ തർക്കം; ഡെലിവറി ഏജൻ്റായ ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി

മുസ്‌ലിം മതസ്ഥര്‍ താമസിക്കുന്ന പ്രദേശത്തെ ‘പാക്കിസ്ഥാന്‍’ എന്ന് വിളിച്ചു; കര്‍ണാടകയിലെ ജഡ്ജിക്കെതിരെ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ബെംഗളൂരുവില്‍ മുസ്‌ലിം വിഭാഗക്കാര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്തെ പാക്കിസ്ഥാന്‍ എന്ന് വിളിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നടപടിയില്‍ ഇടപെട്ട് സുപ്രിംകോടതി....

തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം പ്രഖ്യാപിച്ച് വിജയ്: ഒക്ടോബര്‍ 27ന് വിഴുപ്പുറത്ത് സമ്മേളനം

തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം പ്രഖ്യാപിച്ച് വിജയ്. ഒക്ടോബര്‍ 27ന് വിഴുപ്പുറത്ത്...

കർണാടക ഹുൻസൂരിൽ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്

കർണാടക ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. ബെംഗളൂരുവിൽ...

ഷിരൂരിൽ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ എത്തിക്കും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കമുള്ളവർക്കായുള്ള തിരച്ചിൽ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനായി ഗോവ തുറമുഖത്ത്...

യുവ ഡോക്ടറുടെ ബലാത്സം​ഗക്കൊല: സമരം അവസാനിപ്പിച്ച് ഡോക്ടേഴ്സ്

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാവെ പ്രതിഷേധിച്ച ഡോക്ടേഴ്സ് സമരം...

ഷിരൂർ ദൗത്യം; ഡ്രഡ്ജർ കരയ്ക്കടുപ്പിച്ചു; നാളെ രാവിലെ എട്ട് മണിയോടെ എത്തിച്ച് തിരച്ചിൽ തുടങ്ങും

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിനായി ഡ്രഡ്ജർ നാളെ ഷിരൂരിലെത്തിക്കും. നാളെ രാവിലെ...

തിരുപ്പതി ലഡ്ഡുവിൽ മീൻ എണ്ണയും, പന്നി കൊഴുപ്പും; സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്

തിരുപ്പതി ലഡ്ഡുവിൽ മൃ​ഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ...

ദേഷ്യം നിയന്ത്രിച്ച് ക്രീസിൽ തുടരാൻ ‘ഹനുമാൻ ചാലിസ’ ചൊല്ലിയെന്ന് ഗംഭീർ; ‘ഓം നമഃ ശിവായ്’ ചൊല്ലി നേടിത് റൺ കൂമ്പാരമെന്ന് കോലി; ബിസിസിഐയുടെ വിഡിയോ വൈറൽ

ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സൂപ്പർതാരം വിരാട് കോലിയും തങ്ങളുടെ ബാറ്റിംഗിനിടെയുള്ള അറിയാക്കഥകളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും വാചാലരായി. ബിസിസിഐ...

തൊപ്പിയും പൈജാമയും അണിഞ്ഞ ഗണപതി വി​ഗ്രഹം, ‘ബജിറാവു മസ്താനി’ സിനിമയുടെ അനുകരണമെന്ന് സംഘാടകർ

ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ വിശദീകരണവുമായി സംഘാടകർ. തൊപ്പിയും പൈജാമയും കുർത്തയും ​ഗണപതി വിഗ്രഹത്തിന് അണിയിച്ചതാണ് വിവാ​ദമായത്....

Page 269 of 4352 1 267 268 269 270 271 4,352
Advertisement
X
Exit mobile version
Top