Advertisement

‘പ്രധാനമന്ത്രി അദാനിയുടെ സംരക്ഷകൻ, 2000 കോടിയുടെ അഴിമതി നടന്നിട്ട് അന്വേഷണമില്ല’; രാഹുൽ ഗാന്ധി

തഞ്ചാവൂരിൽ അധ്യാപികയെ കുത്തിക്കൊന്ന സംഭവം; പ്രതി മദൻ റിമാൻഡിൽ

തഞ്ചാവൂരിൽ മല്ലിപ്പട്ടത്ത് വിവാഭ്യർത്ഥന നിരസിച്ച അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി മദൻ റിമാൻഡിൽ. ടീച്ചറുടെ കുടുംബം ആദ്യം...

‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി

‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ...

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തി അറ്റു

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു. കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ്...

നാഗ്പൂരിൽ ഇവിഎം മെഷീനിൽ തിരിമറിയെന്ന് ആരോപണം; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം ആക്രമിച്ചു

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ തിരിമറിയെന്ന് ആരോപണം. ഇവിഎം മെഷീനുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം ആക്രമിച്ചു. ഹൈജാക്ക്...

സൗരോ‍ർജ കരാറിന് കോടികൾ കൈക്കൂലി; ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ വഞ്ചനക്കേസ്

അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കൈക്കൂലി, വഞ്ചന കുറ്റങ്ങൾ ചുമത്തി. സൗരോ‍ർജ കരാറുകൾ ലഭിക്കാനായി ഗൗതം അദാനി,...

‘മണിപ്പൂരിൽ നടക്കുന്നത് യുദ്ധമല്ല, ആക്രമണവും പ്രതിരോധവും’; മെയ്തെയ് തലവൻ പ്രമോദ് സിങ്

മണിപ്പൂരിൽ നടക്കുന്നത് യുദ്ധമല്ല, ആക്രമണവും പ്രതിരോധവുമാണെന്ന് മെയ്തെയ് തലവൻ പ്രമോദ് സിങ്. നീതി ഉറപ്പാക്കിയാൽ മാത്രമേ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകൂ....

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?

ഒറ്റനോട്ടത്തില്‍ ആരും വിശ്വസിച്ചുപോകുന്ന തരത്തില്‍ ഒരു വ്യാജ പ്രചാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍...

രാജ്യത്തെ ആദ്യത്തെ നൈറ്റ് സഫാരി ഉത്തർപ്രദേശിൽ: വിലയിരുത്തി മുഖ്യമന്ത്രി

ഉത്തർപ്രദേശിൽ രാജ്യത്തെ ആ​ദ്യ നൈറ്റ് സഫാരി വരുന്നു. ലോകത്തിലെ അഞ്ചാമത്തെ നൈറ്റ് സഫാരി ആയിരിക്കും ലഖ്നൗവിൽ ഒരുങ്ങുന്നത്. കുക്രയിൽ നൈറ്റ്...

ഹൊസൂര്‍ കോടതി പരിസരത്തുവച്ച് അഭിഭാഷകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കോടതിയിലെ ക്ലര്‍ക്ക്

ഹൊസൂര്‍ കോടതി പരിസരത്ത് വച്ച് അഭിഭാഷകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ജൂനിയര്‍ അഭിഭാഷകന്‍ കണ്ണന്‍ ചികിത്സയിലാണ്.കോടതിയിലെ ക്ലര്‍ക്ക് ആയ പ്രതി അനന്ദന്‍...

Page 299 of 4443 1 297 298 299 300 301 4,443
Advertisement
X
Exit mobile version
Top