കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യമുണ്ടാകില്ലെന്ന് ഉറപ്പിച്ച് ബി.എസ്.പി നേതാവ് മായാവതി. ബി.എസ്.പിയുടെ മുതിര്‍ന്ന നേതാക്കളുമായി രാവിലെ നടത്തിയ യോഗത്തിന് ശേഷം...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി വാര്‍ത്തകള്‍. ഡല്‍ഹിയില്‍...
നരേന്ദ്ര മോദിയെ ഗുജ്റാത്തില്‍ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി. രാജ്യത്ത്...
മോദി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്....
ഗുജറാത്തിൽ നിന്ന് 5000 വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. ഹാരപ്പൻ സംസ്‌കാരത്തിൻറെ ഭാഗമെന്ന് കരുതുന്ന പ്രദേശത്ത് നിന്നാണ് പ്രാചീന മനുഷ്യൻറെ...
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അഹമ്മദാബാദില്‍ ആരംഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനും, തുടര്‍ നടപടികള്‍ തീരുമാനിക്കാനുമാണ് യോഗം. യോഗ...
യുട്യൂബില്‍ പ്രസവത്തെ കുറിച്ചുള്ള വീഡിയോകള്‍ കണ്ട് വാടക വീട്ടില്‍ ഒറ്റയ്ക്ക് പ്രസവിക്കാന്‍ ശ്രമിച്ച യുവതി മരിച്ചു. ഉത്തര്‍ പ്രദേശിലെ ബിലാന്ദര്‍പൂരിലാണ്...
3000 കോടി മുതൽമുടക്കിൽ നിർമ്മിച്ച ഗുജറാത്തിലെ പട്ടേൽ പ്രതിമ നടത്തിപ്പിൽ പ്രതിസന്ധി. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാർക്ക് മൂന്നു മാസമായി...
പശ്ചിമ ബംഗാളില്‍ ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിർത്ത് തൃണമൂല്‍ കോണ്‍ഗ്രസ് . റംസാന്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് ന്യൂനപക്ഷ...