കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക്. അവരില്‍ ഭൂരിഭാഗവും ഗ്രാമത്തില്‍ നിന്നുള്ളവരും കൂലിപ്പണിക്കാരും....
രാജ്യത്ത് വിമർശനങ്ങൾ ഉന്നയിക്കുവാനുള്ള സ്വാതന്ത്രം ഇല്ലാതായെന്ന് അവർത്തിച്ച് പ്രശസ്ത സിനിമ നടന്‍ നസറുദ്ധീന്‍ ഷാ....
മേഘാലയയിൽ ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള നീക്കങ്ങൾ മന്ദഗതിയിൽ. ഖനിക്കുള്ളിലെ വെള്ളം കുറയ്ക്കാൻ കൊണ്ടുവന്ന...
റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്കെതിരെ സ്വീഡിഷ് കമ്പനിയായ എറിക്സൺ വീണ്ടും കോടതി അലക്ഷ്യ ഹര്‍ജി നൽകി. തങ്ങൾക്ക് ലഭിക്കാനുള്ള...
രാജ്യത്തെ എ.ടി.എമ്മുകളിൽ രണ്ടായിരത്തിന്റെ നോട്ട് നിക്ഷേപിയ്ക്കുന്നത് ഉടൻ അവസാനിപ്പിയ്ക്കും. 2000 ത്തിന്റെ നോട്ട് പിൻ വലിയ്ക്കുന്നതിന് മുന്നോടിയായാണ് നടപടി. റിസർവ്...
മോദി സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും അതിരൂക്ഷമായി വിമര്‍ശനം ഉന്നയിക്കുന്ന ടെലഗ്രാഫിന്റെ പതിവ് തുടരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ അനുകൂലികള്‍...
റഫാൽ വിഷയത്തിലെ ചർച്ച പൂർത്തിയാക്കാനാകാതെ ലോകസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. രാഹുൽ ഗാന്ധിയുടെ വാദത്തെ എതിർക്കാർ ജെയ്റ്റ്ലി ഉന്നയിച്ച ആക്ഷേപങ്ങളെ തുടർന്നാണ്...
ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം യു.ഡി.എഫ് എംപിമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകും. കൂടിക്കാഴ്ചയ്ക്ക് പ്രധാന മന്ത്രിയുടെ സമയം തേടുമെന്ന് പി.കെ...
മൂന്ന് പൊതുമേഖല ബാങ്കുകളുടെ ലയനത്തിന് കൂടി കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. ദേന, ബാങ്ക് ഓഫ് ബറേഡാ, വിജയാ ബാങ്കുകളാണ് ലയിച്ച്...