മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രാജിവെച്ചു. സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കം തുടരുകയാണ് . കമൽനാഥ്...
വിവാഹ വാഗ്ദാനം നൽകി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ബ്രംപുരി ജില്ലയിലാണ്...
മധ്യപ്രദേശിൽ വോട്ടെണ്ണൽ പൂർത്തിയായി. 114 സീറ്റുകളോടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. തെരഞ്ഞെടുപ്പിൽ...
തെലങ്കാനയിൽ കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകും. നാളെ ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 50,000 വോട്ടുകൾക്കാണ് കെ.സി.ആർ വിജയം...
മുതിർന്ന 8 ഓളം നേതാക്കളെ കേന്ദ്രമന്ത്രി സഭയിൽ നിന്ന് ബി.ജെ.പി പിൻ വലിയ്ക്കും. ലോകസഭാതിരഞ്ഞെടുപ്പിന്റെ പ്രചരണ ചുമതലകൾക്ക് നേത്യത്വം നൽകാൻ...
ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലിലെ 22 കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ വിശദമായി...
ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയോഗിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. സാമ്പത്തിക കാര്യ സെക്രട്ടറിയായി...
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പ്രതികരിക്കാതെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ലമെന്റിനു സമീപം അമിത് ഷായുടെ പ്രതികരണം...
വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേടിയത് ത്രസിപ്പിക്കുന്ന ജയം. അവസാനം വരെ പിടിച്ചുനിന്നെങ്കിലും ശക്തമായ...