ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയോഗിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. സാമ്പത്തിക കാര്യ സെക്രട്ടറിയായി...
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പ്രതികരിക്കാതെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ....
വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേടിയത് ത്രസിപ്പിക്കുന്ന...
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി പോരാട്ടമാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരെഞ്ഞെടുപ്പെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത...
രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് കോണ്‍ഗ്രസില്‍ ധാരണയായതായി സൂചന. കേവല ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് അടുക്കുന്ന...
മധ്യപ്രദേശില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പം എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഓരോ മിനിറ്റിലും ഫലം മാറുന്ന അവസ്ഥയാണ് മധ്യപ്രദേശില്‍ ഇപ്പോള്‍ ഉള്ളത്. ഏറ്റവും...
മധ്യപ്രദേശില്‍ ലീഡ് മാറിമറിയുന്നു. നിലവില്‍ ബിജെപിയ്ക്ക് 111ഉം കോണ്‍ഗ്രസിന് 109ഉം സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ഇത് ഏത് നിമിഷവും മാറി മറിയാം....
രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഐ(എം) വിജയമുറപ്പിച്ചു. ദുംഗര്‍ഗഡ്, ഭദ്ര മണ്ഡലങ്ങളിലാണ് മികച്ച ഭൂരിപക്ഷത്തില്‍ സിപിഐ(എം) സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്....
തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷനും തെലങ്കാന കാവല്‍ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു ഗാജ്വല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 50,000 വോട്ടുകള്‍ക്കാണ്...