തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവ് പങ്കജ് ബന്ദോപധ്യായ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പശ്ചിമബംഗാൾ മുൻ...
ഗർഭഛിദ്രം നടത്താൻ വിസമ്മതിച്ച യുവതിയെ അടിച്ചുകൊന്ന സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൊല്ലപ്പെട്ട യുവതിയുടെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2018 ലെ സിയൂള്‍ സമാധാന പുരസ്‌കാരം നല്‍കിയതില്‍ കൊറിയയില്‍...
വജ്രവ്യാപാരി സാവ്ജി ഇത്തവണയും വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് ജീവനക്കാർക്ക് കൊടുത്ത സമ്മാനത്തിലൂടെയാണ്. കഴിഞ്ഞ വർഷം ജീവനക്കാർക്ക് മെഴ്‌സിഡസ് ബെൻസ് നൽകിയ സാവ്ജി...
ജമ്മു കാശ്മീരിലെ ട്രാൽ മേഖലയിൽ തീവ്രവാദികൾ നടത്തിയ സ്‌നൈപ്പർ ആക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു. രാത്രി ഒമ്പത് മണിയോടെയാണ് ഭീകരവാദികൾ ആക്രമണം...
സിബിഐയിലെ ആഭ്യന്തരപ്രശ്‌നങ്ങൾ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷിക്കണമെന്നും 10 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു....
സിബിഐ ആസ്ഥാനത്ത് കനത്ത സുരക്ഷയേര്‍പ്പെടുത്തി. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മയെ മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്ന...
തനുശ്രീ ദത്തയ്‌ക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി രാഖി സാവന്ത്. തനുശ്രീ ദത്ത ലെസ്ബിയനാണെന്നും പലവട്ടം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആരാോപിച്ചാണ് രാഖി...
ഇന്ന് സിബിഐ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സിബിഐ മേധാവി അലോക് വര്‍മ്മയെ മാറ്റിയതില്‍ പ്രതിഷേധിച്ചാണ്...