രാജ്യത്തെ ഇന്ധനവില ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചു. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, പെട്രോളിയം മന്ത്രി...
ഗുജറാത്തിലെ സൂററ്റിൽ ആർ പേർക്ക് കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ഇതിൽ നാല് പേരെ...
ഗൂഡല്ലൂരിലുണ്ടായ കാറപകടത്തിൽ അഞ്ച് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നീലഗിരി...
ചാരവൃത്തിയും ഭീകരപ്രവർത്തനവും ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച് പാക്കിസ്താനിൽ തടവിലിട്ടിരിക്കുന്ന കുൽഭൂഷൺ യാദവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായക്കോടതി (ഐസിജെ)2019 ഫെബ്രുവരി 18...
മലപ്പുറം താനൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തെയ്യാല സ്വദേശി സവാദാണ് മരിച്ചത്. വീട്ടിനുള്ളിലാണ് സവാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ്...
അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണ്‍. അനില്‍ അംബാനി 500 കോടി രൂപ നല്‍കാനുണ്ടെന്ന്...
പൊതുസ്ഥലത്ത് മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്ത നാല് യുവതികളെ മുംബൈയില്‍ പോലീസ് അറസ്റ്റ് ചെയ്തു. നൈറ്റ് പട്രോളിംഗിലുണ്ടായിരുന്ന...
90 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ശൗചാലയത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? സോളാർ പാനൽ, വാക്വം ടെക്‌നോളജി എന്നിങ്ങനെ...
വീട്ടിലെ എസി വാതകം ചേർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചെന്നൈ കോയമ്പേഡിലെ തിരുവള്ളൂവർ നഗറിൽ ശരണവൺ, ഭാര്യ...