Advertisement

‘പിസാ’ ടെസ്റ്റിനൊരുങ്ങി ഇന്ത്യ

ബില്യണ്‍ ഡോളര്‍ ഇടപാടുകളുമായി ഇന്ത്യന്‍ കമ്പനികള്‍

വാള്‍മാര്‍ട്ട്-ഫ്ലിപ്പ്കാര്‍ട്ട് ഡീലിനു പിന്നാലെ കൂടുതല്‍ ബില്യണ്‍ ഡോളര്‍ ഇടപാടുകള്‍ക്ക് ഇന്ത്യന്‍ കമ്പനികള്‍ തയാറാകുന്നു. 1,600 കോടി ഡോളറിനായിരുന്നു വാള്‍മാര്‍ട്ട്-ഫ്ലിപ്പ്കാര്‍ട്ട് ഇടപാട്....

‘ഇന്ധനവില കുറയ്ക്കുമോ?’; വിശദീകരണം നല്‍കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഇന്ധനവില...

നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക്‌ സ്ഥലം മാറ്റം

നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സ്ഥലം മാറ്റി സുപ്രീം കോടതി കൊളീജിയം. ജസ്റ്റിസ്...

മോദി സർക്കാരിനെതിരെ അണിനിരന്ന് പ്രതിപക്ഷം; ഡൽഹിയിൽ സമ്യുക്ത പ്രതിപക്ഷ ധർണ

കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സമ്യുക്ത പ്രതിപക്ഷ ധർണ നടന്നു. ആംആദ്്മി ഉൾപ്പെടെ 21 പ്രതിപക്ഷ പാർട്ടികൾ ധർണയിൽ പങ്കെടുത്തു. നരേന്ദ്ര...

പുതിയ ‘രാഷ്ട്രീയ’ ത്തിലേക്ക് ചുവടുമാറ്റം

നിമ്മി ജോസ്  നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ തലവര തെളിഞ്ഞ ആളാണ് പ്രശാന്ത് കിഷോര്‍. ബിജെപി യും പ്രധാനമന്ത്രി നരേന്ദ്രമോഡി...

അമിത വാട്സ് ആപ് ഉപയോഗം; വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി

പെണ്‍കുട്ടിയുടെ അമിത വാട്സ് ആപ് ഉപയോഗത്തെ തുടര്‍ന്ന് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം. വിവാഹ...

ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറി; മൂന്ന് മരണം

ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറി മൂന്നു പേർ മരിച്ചു. ഹൈദരാബാദിലെ ഗച്ചിബൗലിയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. തെലുങ്കാന ആർടിസിയുടെ...

അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു. സ​ര്‍​ഫ്രാ​സ്, പ​ങ്ക​ജ്, രാ​ജ, ഉ​മേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചി​കി​ത്സ​യി​ലു​ള്ള വി​ശാ​ലിന്റെ...

മോഡിയുടെ മാസ്റ്റര്‍ ബ്രയിന്‍ പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്

പ്രശാന്ത് കിഷോർ, മോദിയെ ഭരണത്തിലേറ്റിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ഇനി രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെയും ബിഹാർ...

Page 3703 of 4442 1 3,701 3,702 3,703 3,704 3,705 4,442
Advertisement
X
Exit mobile version
Top