സുനന്ദ പുഷ്‌കർ കേസിൽ ശശി തരൂരിന് കർശന ഉപാധികളോടെ ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. കുറ്റാരോപിതൻ സാക്ഷികളെ...
തെലങ്കാന വാറങ്കലിൽ പടക്ക ഗോഡൗണിൽ ഉണ്ടായ പൊട്ടിത്തെറിയിൽ പതിനൊന്നുപേർ മരിച്ചു. സ്ഥലത്തുണ്ടായിരുന്നവരെ ഗുരുതര...
ദില്ലി ലെഫ്. ഗവര്‍ണര്‍ പരമാധികാരിയല്ലെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ്...
നെല്ലിന്റെ താങ്ങുവില കൂട്ടി. ക്വിന്റലിന് 250രൂപയാണ് കൂട്ടിയത്. കേന്ദ്ര സര്‍ക്കാറിന്റേതാണ് തീരുമാനം.പന്ത്രണ്ടായിരം കോടിരൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിന് ഉണ്ടാകുക....
സുപ്രീംകോടതി കയറിയ അധികാരത്തര്‍ക്കത്തില്‍ കെജ്രിവാള്‍ സര്‍ക്കാരിന് ആശ്വാസം. ദില്ലി ലെഫ്. ഗവര്‍ണര്‍ പരമാധികാരിയല്ലെന്ന സുപ്രീംകോടതി വിധി ആംആദ്മി സര്‍ക്കാരിന് പുതുജീവന്‍...
ജാര്‍ഖണ്ഡില്‍ യുവാവ് അധ്യാപികയുടെ തലയറുത്തു. മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് അറുംകൊല ചെയ്തത്. ജാർഖണ്ഡിലെ ശ്രായികേലാ–ഖർസ്വാൻ ജില്ലയിലെ പ്രൈമറി സ്കൂളിനു സമീപത്താണ് സംഭവം....
ഡൽഹിക്ക് പൂർണ സംസ്ഥാനപദവി വേണമെന്ന ഹർജിയിൽ വിധി പ്രസ്താവം തുടങ്ങി. ഭരണപരമായ തീരുമാനങ്ങൾ ലഫ. ഗവർണർ് വൈകിക്കരുതെന്നും കോടതി പറഞ്ഞു....
അമർനാഥിലേക്ക് സന്ദർശനത്തിന് പുറപ്പെട്ട 5 തീർത്ഥാടകർ മണ്ണിടിച്ചിലിൽ പെട്ട് മരിച്ചു. നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പുരുഷൻമാരും...
ഉത്തർപ്രദേശിൽ മദ്രസ വിദ്യാർഥികൾക്ക് ഡ്രസ് കോഡ് കൊണ്ടുവരാൻ നീക്കം. നിലവിൽ ധരിക്കുന്ന പൈജാമക്കും കുർത്തിക്കും പകരം ഷർട്ടും പാന്റും കൊണ്ടുവരാനാണ്...