Advertisement

പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരില്ലെന്ന് മകള്‍

സ്ക്കൂള്‍ കുട്ടികള്‍ക്ക് മേല്‍ ബസ് പാഞ്ഞുകയറി ആറ് മരണം

സ്ക്കൂള്‍ കുട്ടികള്‍ക്ക് മേല്‍ ബസ് പാഞ്ഞുകയറി ആറ് മരണം.ഉത്തര്‍ പ്രദേശിലാണ് സംഭവം. ആഗ്ര- ലക്നൗ എക്സ്പ്രസ് പാതയിലാണ് അപകടം ഉണ്ടായത്....

നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനത്തുനിന്ന് സ്മൃതി ഇറാനിയെ മാറ്റി

നീ​തി ആ​യോ​ഗി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് എ​ന്ന സ്ഥാ​ന​ത്തു​നി​ന്നും സ്മൃ​തി ഇ​റാ​നി​യെ ഒ​ഴി​വാ​ക്കി. വാ​ര്‍​ത്താ​വി​നി​മ​യ...

ട്വന്റി20 വനിതാ ഏഷ്യാകപ്പില്‍ ബംഗ്ലാദേശിന് കിരീടം

ട്വന്റി20 വനിതാ ഏഷ്യാകപ്പില്‍ ബംഗ്ലാദേശിന് ജയം. മലേഷ്യയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ്...

കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ആറ് ഭീകരരെ സൈന്യം വധിച്ചു

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ആറ് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മുകശ്മീര്‍ കുപ്‌വാരയിലെ കേരന്‍ മേഖലയിലായിരുന്നു സംഭവം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച...

കുപ്‍വാരയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ കുപ്‍വാരയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.  മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഈ മേഖലയിൽ സൈന്യം തെരച്ചിൽ...

നരബലിയായി അച്ഛന്‍ മകളുടെ കഴുത്തറത്തു; ദുഷ്ടശക്തിയാണ് മകളുടെ ജീവനെടുത്തതെന്ന് മൊഴി!!!

നാലു വയസുകാരിയായ മകളെ അച്ഛന്‍ കഴുത്തറത്തു കൊന്നു. എന്തിനാണ് മകളെ കൊന്നതെന്ന് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ഇങ്ങനെ; “മകളെ കഴുത്തറത്തു...

പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി!!!; ബിജെപി രാഷ്ട്രീയത്തെ കുറിച്ച് ശിവസേന മുഖപത്രം

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്‍നിര്‍ത്തി ഭരണം പിടിക്കാനാണ്...

കേന്ദ്ര സർക്കാരിന് അതൃപ്തി ; കൊളിജിയം ശുപാർശ ത്രിശങ്കുവിൽ

കേരള ഹൈക്കോടതിയിൽ ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ ചെയ്ത അഭിഭാഷകരുടെ നിയമനം അനിശ്ചിതത്വത്തിൽ . “അങ്കിൾ സിൻഡ്രം ” പരാതി ഉയർന്നതിനെ...

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഡൽഹിയിൽ അതിശക്തമായ കാറ്റിന് സാധ്യത

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഡൽഹിയിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊടിക്കാറ്റും, ഇടിമിന്നലും, മഴയും ഇതോടൊപ്പമുണ്ടാകും. മണിക്കൂറിൽ...

Page 3760 of 4439 1 3,758 3,759 3,760 3,761 3,762 4,439
Advertisement
X
Exit mobile version
Top