കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ആറ് ഭീകരരെ സൈന്യം വധിച്ചു

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ആറ് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മുകശ്മീര്‍ കുപ്‌വാരയിലെ കേരന്‍ മേഖലയിലായിരുന്നു സംഭവം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിക്കാനായത്. ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടില്ലെന്നാണ് ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച കുപ്‌വാരയിലെ ബന്ദിപ്പോറയില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിരുന്നു. ഇതേതുടര്‍ന്നാണ് സൈന്യം തെരച്ചില്‍ കര്‍ശനമാക്കിയത്.
#UPDATE: Six terrorists have been killed after an infiltration bid was foiled by security forces in Keran Sector of Kupwara. Operation underway. #JammuandKashmir
— ANI (@ANI) June 10, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here