ഉത്തർപ്രദേശിലെ കൈരാനയടക്കം നാല് ലോക്‌സഭ മണ്ഡലങ്ങളിലേക്കും 10 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. ഉത്തർപ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ പൽഘാർ, ബന്ദാരഗോണ്ഡിയ,...
തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് മാറ്റിവെച്ച കര്‍ണാടകത്തിലെ ആര്‍ആര്‍ നഗര്‍ മണ്ഡലത്തില്‍ നാളെ...
2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയം രുചിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2019...
ജമ്മു കാഷ്മീരിലെ ആർഎസ് പുരയിൽ വൻ തീപിടിത്തം. 40 വീടുകൾ അഗ്നിക്കിരയായി. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി. ദിഗ് വിജയ് സിംഗിനെ ഒഴിവാക്കിയാണ് ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്....
നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നോട്ട് നിരോധനകാലത്ത് രാജ്യത്തെ സമ്പന്നര്‍ക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു...
തുടര്‍ച്ചയായി പതിനഞ്ചാം ദിവസവും വര്‍ദ്ധിച്ച് ഇന്ധനവില. പെട്രോളിന് 16പൈസയും, ഡീസലിന് 17പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.31രൂപയും, ഡീസലിന് 74.93രൂപയുമാണ്....
തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. നിരോധനാജ്ഞ പിന്‍വലിക്കാന്‍ കളക്ടര്‍ സന്ദീപ് നന്ദൂരി നിര്‍ദേശം നല്‍കി. സ്റ്റെർലൈറ്റ് കമ്പനികള്‍ക്കെതിരെയാണ് തൂത്തുക്കുടിയില്‍ പ്രദേശവാസികള്‍ സമംരം ചെയ്യുന്നത്....
ഗോവയിലെ ബീച്ചിൽ കാമുകനൊപ്പം എത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇന്‍ഡോര്‍ സ്വദേശികളായ...