Advertisement

ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു

‘ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള മുന്നണി’; മൂന്നാം മുന്നണിക്കുള്ള സാധ്യതകള്‍ തുറന്ന് കെസിആര്‍-മമ്ത കൂടിക്കാഴ്ച

ബിജെപിക്കെതിരായി പ്രബലമായ മറ്റൊരു മുന്നണി രൂപപ്പെടുമെന്ന് തുറന്ന് പറഞ്ഞ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ബംഗാള്‍ മുഖ്യമന്ത്രി മമ്ത...

2ജി സ്‌പെക്ട്രം കേസ്; രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ ഉത്തരവിനെതിരെ സിബിഐ

2ജി സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയെയും ഡിഎംകെ...

ലക്ഷ്യം തിരഞ്ഞെടുപ്പ്; ലിംഗായത്ത് സ്വതന്ത്ര്യ മതമായി അംഗീകരിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ലിം​ഗാ​യ​ത്ത് സ്വ​ത​ന്ത്ര മ​ത​മാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ലിം​ഗാ​യ​ത് സ​ന്യാ​സി​മാ​രു​മാ​യി ച​ർ​ച്ച...

റാഫേല്‍ ഇടപാടില്‍ മോദിക്ക് വീണ്ടും രാഹുലിന്റെ വിമര്‍ശനം

റാഫേൽ ഇടപാടിൽ 526 കോടി രൂപയുടെ യുദ്ധവിമാനത്തിന് മോദി സർക്കാർ നൽകിയത് 1670 കോടിയെന്ന് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. ഇതിനെക്കുറിച്ച്‌ പ്രതിരോധ മന്ത്രി...

അരവിന്ദ് കെജ്രിവാള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് മാപ്പ് പറഞ്ഞു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് മാപ്പുപറഞ്ഞു. 2014ല്‍ നിതിന്‍ ഗഡ്കരിയെ വിമര്‍ശിച്ച് കേജ്രിവാള്‍ പരസ്യമായി രംഗത്തു...

കെ.സി. റാവു മമ്ത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ബംഗാളിലെത്തിയായിരുന്നു കെ.സി. റാവു മമ്തയെ...

വാണിജ്യവാഹനങ്ങൾക്ക് പ്രായപരിധി നിശ്ചയിക്കാൻ നീക്കം

വാണിജ്യവാഹനങ്ങൽക്ക് പ്രായപരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിനുസരിച്ച് ബസ്, ട്രക്ക്, ലോറി, ടാക്‌സി തുടങ്ങിയ വാഹനങ്ങൾക്ക് 20...

നാലാം കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാം കേസിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കേസില്‍...

ഫുട്പാത്തില്‍ കിടന്ന എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു; നിയമവിദ്യാര്‍ത്ഥി അറസ്റ്റില്‍

ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ആഗ്രയിലെ സെന്റ് ജോണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥി ഹരീഷ് കുമാര്‍...

Page 3876 of 4459 1 3,874 3,875 3,876 3,877 3,878 4,459
Advertisement
X
Exit mobile version
Top