കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 50,000 രൂപ വരെയുള്ള കാർഷിക വായ്പകളാണ് എഴുതിത്തള്ളുക. ജൂണ്‍ 20 വരെയുള്ള...
വിവാഹേതര ബന്ധം ഉണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി. മുപ്പത്തിയാറോളം തവണ...
അടുത്ത അധ്യയനവർഷം മുതൽ സി.ബി.എസ്.ഇ.യുടെ പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകൾ ഫെബ്രുവരിയിൽ നടത്തും....
ഒരു ലക്ഷം കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ എസ്ബിഐ നടപടിക്കൊരുങ്ങുന്നു. എസ്സാർ സ്റ്റീൽ, ഭൂഷൻ...
കോടതിയലക്ഷ്യക്കേസിൽ ആറുമാസം തടവിനു ശിക്ഷിക്കപ്പെട്ട് കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലേക്ക് മറ്റിയ ജസ്റ്റിസ് സി.എസ്.കര്‍ണനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന...
എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാൻ പ്രതിപക്ഷ നിരയിൽ നിന്ന് ജനതാദൾ-യു തീരുമാനിച്ചു. പ്രതിപക്ഷം പൊതുസ്ഥാനാർഥിയെ നിർത്തണമെന്ന് ആദ്യമായി...
രാഷ്ട്രപതിസ്ഥാനത്തേക്ക് പൊതുസ്വീകാര്യനെ കണ്ടെത്താനുള്ള നീക്കത്തിന് കനത്ത തിരിച്ചടിയായ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിെൻറ നിലപാടുമാറ്റത്തിനിടെ പ്രതിപക്ഷ കക്ഷികളുടെ യോഗം വ്യാഴാഴ്ച. വൈകീട്ട്...
ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കറെ ത്വയിബ പ്രവർത്തകർ കൊല്ലപ്പെട്ടു. നിന്ന് . ബുധനാഴ്ച രാത്രി...
രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി പയസ് ദയാവധം തേടി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. 26 വർഷമായി ജയിലിൽ...