Advertisement

മധ്യപ്രദേശിൽ വീണ്ടും കർഷക ആത്മഹത്യ

കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല

കശാപ്പ് നിയന്ത്രണം സംബന്ധിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല. വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. രണ്ടാഴ്ച്ചയ്ക്കകം...

കാമസൂത്രയും ഖജുരാഹോ ശിൽപങ്ങളും വഴി തെറ്റിക്കും; വിൽപ്പന നിരോധിക്കണമെന്ന് ബജ്രംഗ് സേന

ഇന്ത്യൻ കലാചരിത്രത്തിന്റെ അവശേഷിപ്പായ മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിലെ കാമസൂത്ര പുസ്തകങ്ങളുടെ വിൽപ്പന നിരോധിക്കണമെന്ന്...

വിജയ് മല്യയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

മ​ദ്യ​രാ​ജാ​വ്​ വി​ജ​യ്​ മ​ല്യ​ക്കെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി) കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 860.92 കോ​ടി...

രാഹുൽ ഗാന്ധിയെ കളിയാക്കി; തിരിച്ചടിച്ച് കോൺഗ്രസ്

മുത്തശ്ശിയെ സന്ദർശിക്കാൻ ഇറ്റലിയിലേക്ക് യാത്ര നടത്തിയ രാഹുൽ ഗാന്ധിയെ കളിയാക്കിയത് ബി ജെ പിയ്ക്ക് തിരിച്ചടി ആകുന്നു. ഇറ്റലിക്കുപോയ രാഹുൽ...

അഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യ-പാക് അതിർത്തി ചിത്രത്തിന് പകരം സ്‌പെയിൻ-മൊറോക്കോ അതിർത്തി ചിത്രം

ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ രാജ്യത്തിന്റെ അതിർത്തിയുടേതെന്ന പേരിൽ തെറ്റായ ചിത്രം വന്നത് വിവാദമായി. ഇന്ത്യ പാകിസ്താൻ അതിർത്തിയിൽ സ്ഥാപിച്ച...

വിർജീനിയയിൽ വെടിവെപ്പ്; അഞ്ച് പേർക്ക് പരിക്ക്

അമേരിക്കയിലെ വിർജീനിയയിൽ ബേസ് ബാൾ പരിശീലനത്തിനിടെ വെടിവെപ്പ്. യു.എസ് ജനപ്രതിനിധി സഭാ വിപ്പ് സ്റ്റീവ് സ്‌കാലൈസ് അടക്കം അഞ്ചു പേർക്ക്...

നിയന്ത്രണ രേഖയിലെ പാക് പ്രകോപനം; ഇന്ത്യ തിരിച്ചടിക്കുന്നു

നിയന്ത്രണ രേഖയിൽ പാകിസ്താൻ സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു....

കർഷകർക്ക് മൂന്നുലക്ഷം രൂപ വരെ വായ്പ

കർഷകർക്ക് മൂന്ന് ലക്ഷം രൂപ വരെ വായ്പ ഇളവ് നൽകുന്ന പദ്ധതി തുടരും. മൂന്ന് ലക്ഷം രൂപവരെ നാലു ശതമാനം...

വിജയ് മല്യയുടെ ശിക്ഷ ജൂലൈ 10 ന് വിധിക്കും

വായ്പ തട്ടിപ്പ് കേസിൽ വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ശിക്ഷ ജൂലൈ 10ന് സുപ്രീംകോടതി വിധിക്കും. മല്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ...

Page 4124 of 4407 1 4,122 4,123 4,124 4,125 4,126 4,407
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top