അഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യ-പാക് അതിർത്തി ചിത്രത്തിന് പകരം സ്‌പെയിൻ-മൊറോക്കോ അതിർത്തി ചിത്രം

ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ രാജ്യത്തിന്റെ അതിർത്തിയുടേതെന്ന പേരിൽ തെറ്റായ ചിത്രം വന്നത് വിവാദമായി. ഇന്ത്യ പാകിസ്താൻ അതിർത്തിയിൽ സ്ഥാപിച്ച ഫ്‌ലഡ്‌ലൈറ്റിന്റെ ചിത്രമാണ് മാറിയത്. ചിത്രം ഇന്ത്യപാക് അതിർത്തിയുടേതല്ലെന്നും സ്‌പെയിൻമൊറോക്കോ അതിർത്തിയുടേതാണെന്നുമാണ് റിപ്പോർട്ട്.
ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറി രാജീവ് മെഹറിഷി അതിർത്തി രക്ഷാസേനയോട് വിശദീകരണം തേടി. അബദ്ധമാണെങ്കിൽ ക്ഷമ ചോദിക്കാൻ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
home affairs ministry annual report gives Spain-Morocco border picture instead of India-Pak border picture
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here