Advertisement

ജമ്മുകാശ്മീരില്‍ പാക്ക് ആക്രമണം

കരൂരിൽ വാഹനാപകടം; 7 മരണം

തമിഴ്നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തിൽ ഏഴു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ...

സ്വാശ്രയ മെഡിക്കൽ പി.ജി, ഡിപ്ലോമ കോഴ്‌സുകളിലെ ഫീസ് കുത്തനെ ഉയർത്തി

സ്വാശ്രയ മെഡിക്കൽ പി.ജി, ഡിപ്ലോമ കോഴ്‌സുകളിലെ ഫീസ് കുത്തനെ ഉയർത്തി. കഴിഞ്ഞ വർഷം...

എസ്ബിഐ പറഞ്ഞത് കള്ളം !!

എ.​ടി.​എം സേ​വ​ന​ത്തി​ന്​ സൗ​ജ​ന്യം പി​ൻ​വ​ലി​ച്ച​ത്​ എ​സ്.​​ബി.​െ​എ മൊ​ബൈ​ൽ വാ​ല​റ്റ്​ അ​ക്കൗ​ണ്ടാ​യ ‘ബ​ഡ്ഡി’​ക്കാ​ണെ​ന്ന വി​ശ​ദീ​ക​ര​ണം...

ഗൂഗിളിനെതിരെ എഫ്.ഐ.ആർ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ രീതിയിൽ സെർച്ച് റിസൽറ്റ് പുറത്തുവിട്ടതിന് ഗൂഗിളിനെതിരെ എഫ്.ഐ.ആർ. വി.എച്.പി നേതാവും അഭിഭാഷകനുമായ ആർ.കെ അശ്വതിയുടെ...

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോൺ പാകിസ്ഥാൻ പിടിച്ചെടുത്തു

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോൺ പാകിസ്ഥാൻ പിടിച്ചെടുത്തു. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനെത്തിയ ഉദ്യോഗസ്ഥന്റെ ഫോണാണ് പിടിച്ചെടുത്തത്. ഉസമാ...

മുത്തലാഖ് നീചമായ വിവാഹമോചന രീതി : സുപ്രീംകോടതി

മുത്തലാഖ്, ചടങ്ങുകല്യാണം (നിക്കാഹ് ഹലാല) എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളിൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് മുമ്പാകെ രണ്ടാം ദിവസവും വാദം...

ജസ്റ്റിസ് കർണന് തിരിച്ചടി

നിരുപാധികം മാപ്പ് പറയാമെന്ന ജസ്റ്റിസ് കർണന്റെ അഭിഭാഷകന്റെ അപേക്ഷ സുപ്രീം കോടതി തള്ളി.       justice karnan...

വോട്ടിങ്ങ് യന്ത്രത്തിലെ തിരിമറി തെളിയിക്കാൻ 2 ദിവസം സമയം

വോട്ടിങ്ങ് യന്ത്രത്തിലെ തിരുമറി തെളിയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് സമയം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് ദിവസത്തെ സമയമാണ് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. ഇന്ന്...

Page 4199 of 4440 1 4,197 4,198 4,199 4,200 4,201 4,440
Advertisement
X
Exit mobile version
Top