പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പരസ്യങ്ങളിൽ ഉപയോഗിച്ചതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ്...
രജനികാന്ത് കോണ്‍ഗ്രസിലേക്ക് നീങ്ങുന്നുവെന്ന പ്രചരണത്തിന് ആക്കം കൂടി പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നു....
സിഗരറ്റ് തർക്കവുമായി ബന്ധപ്പെട്ട് യു.എസിൽ ഇന്ത്യക്കാരൻ കുത്തേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ ജഗ്ജിത്...
അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാർട്ടിയിൽ നിന്ന് പുറത്താക്കിയ കപിൽ മിശ്ര. കേജ്രിവാൾ മന്ത്രി സത്യേന്ദ്രജെയിനിൽ നിന്ന് രണ്ട്...
കനത്ത കാറ്റിനെയും മഴയെയും തുടർന്ന് പാളത്തിൽ മരങ്ങളും വീണതിനെ തുടർന്ന് മേട്ടുപാളയത്തു നിന്ന് ഊട്ടിയലേക്കുള്ള പൈതൃക തീവണ്ടി ഓട്ടം നിർത്തിവെച്ചു....
പളനിസ്വാമി സര്‍ക്കാറിനെ ജനങ്ങള്‍ താഴെയിറക്കുമെന്ന് പനീര്‍സെല്‍വം. അണ്ണാ ഡിഎംകെയിലെ പനീര്‍സെല്‍വം പളനിസാമി സഖ്യങ്ങളുടെ ലയനം വേണ്ടെന്ന നിലപാടിലാണിപ്പോള്‍ ഇരുപക്ഷവും. ഒപിഎസ്...
കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാരും, രണ്ട് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. ഒപ്പം ഒരു തീവ്രവാദിയും...
ഡല്‍ഹിയിലെ മന്ത്രിസഭയില്‍ നിന്ന് ജലവിഭവ വകുപ്പുമന്ത്രിയായിരുന്ന കപില്‍ മിശ്രയെ പുറത്താക്കി. കുമാര്‍ ബിശ്വാസുമായി അടുത്തബന്ധം പുലര്‍ത്തിയതിനെത്തുടര്‍ന്നാണ് മിശ്രയ്‌ക്കെതിരായ നടപടിയെന്നാണ്...
മെഡിക്കൽ/ഡെന്റൽ പ്രവേശനത്തിന് ദേശീയതലത്തിൽ നടത്തുന്ന നാഷനൽ എലിജിബിളിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഞായറാഴ്ച്ച രാജ്യത്തെ 103 കേന്ദ്രങ്ങളിൽ നടക്കും....