Advertisement

കാശ്മീരിൽ വീണ്ടും മഞ്ഞിടിച്ചിൽ; അഞ്ച് സൈനികരെ കാണാനില്ല

ബൻസാലിയ്ക്ക് നേരെ ആക്രമണം; ബോളിവുഡിൽ വ്യാപക പ്രതിഷേധം

സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയ്ക്ക് നേരെ ആക്രമണം നടന്നതിൽ പ്രതിഷേധവുമായി ബോളിവുഡ്. കഴിഞ്ഞ ദിവസം ബൻസാലിയുടെ പുതിയ സിനിമയായ പദ്മാവതിയുടെ...

സുനന്ദയുടെ മരണം; പുതിയ റിപ്പോർട്ടിലും വ്യക്തതയില്ല

എം പി ശശി തരൂരിന്റെ ഭാര്യയും വ്യവസായിയുമായ സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ അന്വേഷണം...

കംബളയ്ക്ക് അനുമതി ആവശ്യപ്പെട്ട് കർണാടകയിൽ പ്രതിഷേധം ശക്തം

കർണാടകയിലെ പരമ്പരാഗത എരുമയോട്ട മത്സരമായ കംബളയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. മംഗളുരു,...

അധികാരത്തിലെത്തിയാൽ ലഹരി മാഫിയയെ ഇല്ലാതാക്കും: അമരീന്ദർ സിംഗ്

അധികാരത്തിലെത്തിയാൽ ആദ്യം ഇല്ലാതാക്കുന്നത് ലഹരിമരുന്ന് മാഫിയയെ എന്ന് പഞ്ചാബിലെ, കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. അധികാരത്തിലെത്തിയാൽ നാലാഴ്ചകൊണ്ട്...

സ്ഥാനാർത്ഥികളില്ല; യുപിയിൽ അടിപതറി ബിജെപി

യു പി രാഷ്ട്രീയത്തിൽ അടിപതറി ബിജെപി. തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ 150 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ബിജെപിയ്ക്കായിട്ടില്ല....

എടിഎമ്മുകളിൽ നിന്ന് ഒറ്റ തവണ പിൻവലിക്കാവുന്ന തുക വർദ്ധിപ്പിക്കുന്നു

നോട്ട് നിരോധനത്തെ തുടർന്ന് എടിഎമ്മുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാൻ സാധ്യത. ഒറ്റ തവ 24000 രൂപ പിൻവലിക്കാൻ അനുമതി നൽകിയേക്കും....

അധികാരമില്ലാത്തതിന്റെ അസ്വസ്ഥതയാണ് കോൺഗ്രസിന്: മോഡി

കോൺഗ്രസിനും ആംആദ്മി പാർട്ടിയ്ക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഇരുപാർട്ടികൾക്കുമെതിരെ മോഡി ആഞ്ഞടിച്ചത്. രാജ്യം മുഴുവൻ...

പഞ്ചാബില്‍ അമരീന്ദര്‍ സിംഗ്- രാഹുല്‍ ഗാന്ധി

പഞ്ചാബ്​ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസി​െൻറ മുഖ്യമന്ത്രി സ്​ഥാനാർഥി അമരീന്ദർ സിംഗ് ആയിരിക്കുമെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മാജിതയിലെ തെരഞ്ഞെടുപ്പ്​ പ്രചാരണ...

ആസ്​ട്രേലിയൻ ഒാപൺ ടെന്നിസ്​ മിക്​സഡ്​ ഡബിൾസിൽ സാനിയ മിർസ-ഇവാൻ ഫൈനലില്‍

ആസ്​ട്രേലിയൻ ഒാപൺ ടെന്നിസ്​ മിക്​സഡ്​ ഡബിൾസിൽ സാനിയ മിർസ-ഇവാൻ ഡോഡിജ്​ സഖ്യം ഫൈനലിൽ. ആസ്​ട്രേലിയൻ ജോഡികളായ സാമന്ത ​സ്​റ്റോസർ– സാം...

Page 4277 of 4411 1 4,275 4,276 4,277 4,278 4,279 4,411
Advertisement
X
Exit mobile version
Top