ജമ്മുകാശ്മീരില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി . ഗുരെസിലെ കരസേനയുടെ ക്യാമ്പിന് മുകളിലേക്കാണ് മഞ്ഞ് ഇടിഞ്ഞ് അപകടം ഉണ്ടായത്. കാണാതായ...
ജമ്മു കശ്മീരിൽ മഞ്ഞിടിച്ചിലിൽ ആറു സൈനികർ മരിച്ചു. നിരവധി സൈനികർക്ക് പരിക്കേറ്റു. ജമ്മു...
റിപബ്ലിക്ക് ദിനമായ ഇന്ന് അസ്സമില്‍ ഉണ്ടായത് ഏഴ് സ്ഫോടനങ്ങള്‍. മൂന്ന് ജില്ലകളിലായാണ് ഏഴ്...
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വധഭീഷണി. കെജ്രിവാളിനെ റിപ്പബ്ലിക് ദിനത്തിൽ വധിക്കുമെന്ന സന്ദേശം അദ്ദേഹത്തിന്റെ ഔദ്യോഗിക ഇമെയിലിലാണ് എതത്ിയത്....
പാക് അധീന കാശ്മീരിൽ മിന്നലാക്രമണം നടത്തിയ 22 ജവാൻമാർക്ക് സൈനിക ബഹുമതി. ഉറി ആക്രമണത്തിന് ശേഷം പാക്ക് അതിർത്തിയിൽ മിന്നലാക്രമണം...
Burj Khalifa to illuminate in Indian tricolour...
സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബ്ലിക് ദിന സന്ദേശം. യുക്തിസഹമായ ഇന്ത്യയെക്കുറിച്ചാണ്, അസഹിഷ്ണ ഇന്ത്യയെക്കുറിച്ചല്ല നാം സംസാരിക്കുന്നതെന്ന്...
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിന് ആദരമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ്ജ് ഖലീഫ ഭാരതത്തിന്റെ ത്രിവർണ്ണപതാകയുടെ നിറമണിഞ്ഞു. 2,716.5 അടി...
ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ജെഡിയു. മതേതര വോട്ട് ഭിന്നിക്കുമെന്നതിനാലാണ് മത്സരിക്കുന്നില്ലെന്ന തീരുമാനം എടുത്തതെന്ന് ഇന്ന് വിളിച്ചുചേർത്ത വാർത്താ...