ദില്ലിയിലെ ഒരു ഹോട്ടലില്‍ നിന്ന് മൂന്ന് കോടിയുടെ നോട്ടുകള്‍ പിടിച്ചെടുത്തു. പഴയ നോട്ടുകളാണ് പിടിച്ചെടുത്തത്. ആദായനികുതി വകുപ്പ് ഡല്‍ഹിയില്‍ മിന്നല്‍...
നോട്ട് നിരോധനം വന്നത് മുതലുള്ള ബാങ്കുകളിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍ദേശം. ആര്‍ബിഐയുടേതാണ് നിര്‍ദേശം....
ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രിയുടെ സെര്‍വര്‍ ഹാക്ക് ചെയ്തതായി ഹാക്കര്‍ ഗ്രൂപ്പായ ലീജിയണ്‍...
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആര്‍ബിആ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിബിഐ യാണ് അറസ്റ്റ് ചെയ്തത്....
കര്‍ണ്ണാടകത്തില്‍ 93ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് തുക കണ്ടെത്തിയത്. കമ്മീഷന്‍ വാങ്ങി പഴയ നോട്ടുകള്‍ക്ക് പകരം...
തമിഴ്നാട്ടിലും ആന്ധ്രയിലും വീശിയടിച്ച ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ മാത്രം 10മരണം. ദുരന്ത നിവാരണ സേനയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്...
തമിഴ്നാട്ടിലെ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നുണ്ടായ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കർശന നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ...
ചെന്നൈ തീരത്ത് വീശിയടിക്കുന്ന വർധ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ഉറ്റവർ സുരക്ഷിതരാണോ എന്ന് ആശങ്കപ്പെടുന്നവർക്ക് സഹായഹസ്തവുമായി ഫേസ്ബുക്ക് എത്തിയിരിക്കുന്നു. ‘സേഫ്റ്റി...
വര്‍ധ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തി. അതിശക്തമായ കാറ്റും, മഴയുമാണ് തമിഴ്നാട്ടില്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ചെന്നൈ വിമാനത്താവളം മൂന്ന് മണിവരെ അടച്ചു. റെയില്‍...