അല്‍ഖൈ്വദ ഭീകരന്‍ എന്ന് സംശയിക്കുന്ന ആസിഫ് എന്നയാളെ ഡെല്‍ഹി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. 41 കാരനായ ആസിഫ് ഉത്തര്‍പ്രദേശിലെ...
വിവാദങ്ങള്‍ക്കൊടുവില്‍, മുന്‍മുഖ്യമന്ത്രിയും മുന്‍ കെ.പി.സി.സി. അധ്യക്ഷനുമായിരുന്ന ആര്‍.ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി...
ഇന്ന് രാവിലെ 7 മണിയോടെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍...
അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ ഇന്ന് സായുധസേനാമേധാവികളുടെ സംയുക്ത യോഗം നടക്കുന്നു. പ്രതിരോധനയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന യോഗം ചരിത്രത്തിലാദ്യമായാണ് ഡല്‍ഹിയ്ക്ക്...
പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി. വൈകുന്നേരം 4 മണിയോടെ കൊച്ചി വെല്ലിങ്ടണ്‍ ദ്വീപിലെ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനമായ ഐ.എന്‍.എസ്. ഗരുഡ...
നീതിപീഠത്തെ നിശബ്ദമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിനെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതിയെ നിശബ്ദമാക്കാന്‍ പാര്‍ലമെന്റിനെ ഉപയോഗിക്കുകയാണെന്നാണ് സര്‍ക്കാര്‍...
മനുഷ്യക്കടത്ത് കേസുകള്‍ അന്വേഷിക്കാന്‍ പുതിയ ഏജന്‍സി രൂപീകരിക്കണമെന്ന് സുപ്രീംകോടതി. പ്രത്യേക സംഘടിത കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി ആയിരിക്കണം ഇത്. സാമൂഹ്യ...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ആരെയും പേടിയില്ലെന്നും താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചത്. രാഷ്ട്രീയപകപോക്കലാണോ എന്ന് മാധ്യമങ്ങള്‍ക്ക്...
മുസ്ലീം വ്യക്തി നിയമം വിവേചനപരമെങ്കില്‍ അതിനെതിരെ ആ സമുധായത്തിലുള്ളവര്‍ പരാതിയുമായി വരട്ടെയെന്ന് സുപ്രീംകോടതി. ബി.ജെ.പി. പ്രവര്‍ത്തകനായ അശ്വിനി കുമാര്‍ ഉപാധ്യായ...