അല്‍ഖൈ്വദ ഭീകരന് എന്ന് സംശയം, ഡല്‍ഹി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
അല്‍ഖൈ്വദ ഭീകരന് എന്ന് സംശയിക്കുന്ന ആസിഫ് എന്നയാളെ ഡെല്‍ഹി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. 41 കാരനായ ആസിഫ് ഉത്തര്‍പ്രദേശിലെ സമ്പാല്‍ സ്വദേശിയാണ്. ആസിഫ് ഭീകരരെന്ന് സംശയിക്കുന്ന മറ്റ് ചിലരുമായി ചേര്‍ന്ന് തലസ്ഥാന നഗരിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here