12മത് സാഫ് ഗെയിംസിന് ഇന്ന് ഗുവാഹത്തിയില്‍ തുടക്കമാകും. വൈകീട്ട് ഗുവാഹത്തിയിലെ സാരുഞ്ജായ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം...
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തോട് നയപ്രഖ്യാപന പ്രസംഗത്തിന് അനുമതി ചോദിച്ച...
പബ്ലിക് സര്‍വീസ് കമ്മിഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതി ഉത്തരവ്....
പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരം ആക്രമണം. പ്രധാനമന്ത്രിയുടെ വാഹനം കടന്ന് പോകവെ യുവതി ചെടിച്ചട്ടി എറിയുകയായിരുന്നു. ഡല്‍ഹി വിജയ് ചൗക്കിലൂടെ പ്രധാനമന്ത്രിയുടെ...
കോഴിക്കോട്ടെ സ്വപ്‌ന നഗരിയില്‍ നടക്കുന്ന ആഗോള ആയുര്‍വ്വേദ ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള വിഷന്‍ കോണ്‍ക്ലേവ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ആയുര്‍വേദത്തിന്റെ...
ഭ്രൂണ ലിംഗനിര്‍ണ്ണയ പരിശോധന നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. നിര്‍ണ്ണയം നിര്‍ബന്ധമാക്കുന്നതിലൂടെ ഭ്രൂണം നശിപ്പിക്കാന്‍ നടത്തുന്ന...
സോണിയയ്‌ക്കെതിരെ തെളിവ് നല്‍കിയാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് പറഞ്ഞതായി വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ആയുധ...
കോഴിക്കോട്ടെ സ്വപ്‌ന നഗരിയില്‍ നടക്കുന്ന ആഗോള ആയുര്‍വ്വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് എത്തും. 11.30...
ഗുജ്‌റാത്ത് എന്താ ഇന്ത്യയില്‍ അല്ലേ…? ചോദിക്കുന്നത് മറ്റാരുമല്ല സാക്ഷാല്‍ സുപ്രീം കോടതി. വരള്‍ച്ച പ്രദേശങ്ങളില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പിലാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരായ...