ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച്ചെയ്യാന്‍ കേന്ദ്ര...
രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ നീക്കം. സർക്കാർ രൂപീകരിക്കാൻ അവകാശവാദം...
മാസപ്പടി കേസിൽ സി എം ആർ എല്ലിന് ആശ്വാസം. എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന...
നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും...
ഗുജറാത്തിൽ ദളിത് വൃദ്ധനെ ജീവനോടെ കത്തിച്ച് കൊന്നു. ഗുജറാത്തിലെ പാട്ടൻ ജില്ലയിലാണ് സംഭവം. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ...
ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരൻ. ചെന്നൈ...
കനത്ത മഴയിൽ വഴി ഇല്ലാതായതോടെ ബൈക്ക് ചുമന്ന് യുവാവ്. മഹാരാഷ്ട്രയിലെ സത്താരയിൽ നിന്നാണ് കാഴ്ച. 25കാരനായ വിനയ് ഗോർപടെയാണ് അരക്കിലോമീറ്റർ...
രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നൽകിയെന്ന് ഡോ. ശശി തരൂർ എംപി. ഭീകരതക്ക് ഇന്ത്യ...
രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉന്നതല യോഗം ചേരും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ എല്ലാ...