കൊവിഡ്-19 ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്ന ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും വിരമിച്ച ജീവനക്കാരുടെ സേവനം...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,000 ലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 1823...
ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട വൈദ്യുതി ബോര്‍ഡിന്റെ കാഷ് കൗണ്ടറുകള്‍ മെയ് 4 മുതല്‍...
മലപ്പുറം ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ മറാഞ്ചേരി പെരിച്ചകം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്....
– മെര്‍ലിന്‍ മത്തായി കൊവിഡ് കാലത്തെ മാറിയ ജീവിതശൈലിയോടൊപ്പം പലവിധ മാറ്റങ്ങള്‍ പ്രകൃതിയിലും ഉണ്ടായിട്ടുണ്ട്. ഇതിനിടെ, ഓസോണ്‍ പാളിയിലെ സുഷിരം...
ലോക്ക്ഡഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4309 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4071 പേരാണ്. 2740...
കൊവിഡ് 19 പശ്ചാത്തലത്തില്‍ റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍...
കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്കയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരുടെ എണ്ണം മൂന്നരലക്ഷം കവിഞ്ഞു. 201 രാജ്യങ്ങളില്‍...
ഒരാളുടെ സാമ്പിള്‍ പരിശോധനയില്‍ കൊവിഡ് 19 വൈറസ് ബാധ കണ്ടെത്തിയതായി ജില്ലാ കൊറോണ സെല്ലില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സ്വീകരിച്ചുവരുന്ന തുടര്‍...