കൊവിഡ് ഭീതിയൊഴിയാതെ മഹാരാഷ്ട്ര. സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കും കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥീരികരിച്ചതിൽ മലയാളി നഴ്‌സുമാരും. ഐ എൻ...
രണ്ടാം ഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ സമയം ക്രമീകരിച്ചു. തിങ്കളാഴ്ച മുതലാകും പുതിയ...
പ്രധാനമന്ത്രി ഗരീബി കല്യാണ്‍ യോജന (പി.എം.ജി.കെ.വൈ) പദ്ധതി പ്രകാരമുള്ള റേഷന്‍ വിതരണം ഏപ്രില്‍...
കൊറോണ വൈറസിനെതിരെ ലോകം പൊരുതിക്കൊണ്ടിരിക്കുകയാണ്. ഈ പോരാട്ടത്തില്‍ മുന്നണി പോരാളികളായി നില്‍ക്കുന്നത് ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരുമാണ്. രോഗികളെ പരിചരിക്കുന്ന...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വീണ്ടും ഗവേഷകരെ അയക്കാനൊരുങ്ങി അമേരിക്ക. മേയ് 27 ന് രണ്ട് അമേരിക്കൻ ഗവേഷകരുമായി സ്പെയ്സ് എക്സിന്റെ...
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104...
കാസര്‍ഗോഡിന് ഇന്നും ആശ്വാസ ദിനമാണ്. തുടര്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയ രണ്ടു പേര്‍ ആശുപത്രി വിട്ടപ്പോള്‍ ജില്ലയില്‍ പുതിയതായി...
സർവകലാശാല പരീക്ഷകൾ മെയ് 11 മുതൽ നടത്താൻ നിർദേശം. ഇതുസംബന്ധിച്ച് സാധ്യത തേടാൻ സർവകലാശാലകൾക്ക് നിർദേശം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷ...
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ 15,872 പേര്‍ നിരീക്ഷണ കാലാവധി വിജയകരമായി പൂര്‍ത്തിയാക്കി. ഇനിയുള്ളത് 3,266 പേരാണ്...