ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് നടന്ന പരിശോധനകളില്‍ 4612.25 കിലോഗ്രാം ഉപയോഗ ശൂന്യമായ...
സംസ്ഥാനമൊട്ടാകെ നിലവില്‍ 19945 ക്യാമ്പുകളിലായി 3,53,606 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുവെന്ന് ലേബര്‍ കമ്മീഷണര്‍...
കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഏപ്രില്‍...
എറണാകുളം നേര്യമംഗലം വനത്തിൽ തോക്കുമായി പോയ നായാട്ട് സംഘം പിടിയിൽ. മൂന്ന് പേരടങ്ങുന്ന സംഘത്തെയാണ് വാളറ ഫോറസ്റ്റ് പരിധിയിൽ നിന്ന്...
ആളുകളുടെ സംസ്ഥാനാന്തര യാത്ര തടയാനുള്ള സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനു പുറത്തുനിന്ന് സംസ്ഥാനത്തേക്ക് കടന്നുവരാനുള്ള റോഡുകള്‍ അടഞ്ഞാണ് കിടക്കുന്നത്....
ഡല്‍ഹി കേരള ഹൗസില്‍ നഴ്‌സുമാര്‍ക്കായി ഹെല്‍പ്‌ലൈന്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടുടമകളുടെ ഭീഷണിയെന്ന...
കോഴിക്കോട് ജില്ലയിൽ ഇന്ന് 934 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി....
ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വാഹനങ്ങള്‍ ക്രമാതീതമായി നിരത്തുകളിലെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വല്ലാതെ തിരക്കുണ്ടായതായി പല കേന്ദ്രങ്ങളില്‍നിന്നും റിപ്പോര്‍ട്ട്...
ആലപ്പുഴ കൊവിഡ് മുക്തമാകുന്നു. ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന രണ്ടുപേർ കൂടി ആശുപത്രി വിട്ടതോടെ ആലപ്പുഴയിൽ രോഗബാധിതർ ഇല്ലാതായിരിക്കുകയാണ്....