രോഗബാധിതരുടെ എണ്ണം 9000 കടന്നതോടെ മഹാരാഷ്ട്രയില്‍ സമൂഹ വ്യാപനത്തിന്റെ ആശങ്ക വര്‍ധിച്ചു. 24 മണിക്കൂറിനിടെ 729 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്....
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഇന്ന് വൈകുന്നേരം...
രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളും മരണവും വര്‍ധിക്കുന്നതിനിടെ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ പദ്ധതിയുമായി...
ലോകത്ത് കൊവിഡ് മരണം 2.14 ലക്ഷം കടന്നു. 214,642 പേരാണ് ഇതുവരെ മരിച്ചത്. 3,106,598 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒൻപത്...
കൊവിഡ് പടർന്നുകൊണ്ടിരിക്കുന്ന മഹാരാഷ്ട്രയിൽ സെക്രട്ടേറിയറ്റും മന്ത്രാലയവും അടുത്ത രണ്ട് ദിവസത്തേക്ക് അടച്ചിടും. അണുനശീകരണത്തിനായാണ് സെക്രട്ടേറിയറ്റും മന്ത്രാലയവും അടക്കുന്നത്. നേരത്തെ നാല്...
ലോക്ക് ഡൗണിനിടയിൽ പരീക്ഷാ നടത്തിപ്പ് നിശ്ചലമായതിനാൽ സിബിഎസ്ഇ പത്ത്, പ്ലസ് ടു വിദ്യാർത്ഥികളെ ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിക്കണമെന്ന് ഡൽഹി...
ലോക്ക് ഡൗൺ ലംഘനം ചോദ്യം ചെയ്തതിന് പൊലീസുകാർക്ക് നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലാണ് സംഭവം. പട്രോളിംഗിനിടെയാണ് പൊലീസുകാർ...
കൊറോണ വൈറസ് വ്യാപനം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബെെയിലാണ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിനാൽ രോഗ പ്രതിരോധത്തിന്റെ...
സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് യുവാവിനെതിരെ കേസ്. കാസർഗോഡ് പള്ളിപ്പുഴ സ്വദേശി ഇംദാദിനെതിരെ ബേക്കൽ പൊലീസാണ് കേസെടുത്തത്. കൊവിഡുമായി...