Advertisement

കാസര്‍ഗോട്ടെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന് വ്യാജ പ്രചാരണം നടത്തിയയാള്‍ക്കെതിരെ കേസ്

കൊവിഡ്: നോര്‍ക്ക ധനസഹായത്തിനുള്ള അപേക്ഷ തിയതി നീട്ടി

കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷ തിയതി മെയ് അഞ്ച്...

വൈദ്യുതി ബോര്‍ഡിന്റെ കാഷ് കൗണ്ടറുകള്‍ മെയ് നാല് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട വൈദ്യുതി ബോര്‍ഡിന്റെ കാഷ് കൗണ്ടറുകള്‍ മെയ് 4 മുതല്‍...

തൃശൂര്‍ പൂര ചടങ്ങില്‍ ഒരു ആനയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം : ആവശ്യം കളക്ടര്‍ തള്ളി

തൃശൂര്‍ പൂര ചടങ്ങില്‍ ഒരു ആനയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം കളക്ടര്‍ക്ക് കത്ത്...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനന്തമായി അടച്ചിടാനാവില്ല; ബദല്‍ മാര്‍ഗങ്ങള്‍ തേടും: മുഖ്യമന്ത്രി

കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് വിദ്യാഭ്യാസ മേഖലയെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. ഈ സ്ഥിതി...

സംസ്ഥാനത്ത് രോഗപകര്‍ച്ചയ്ക്ക് പ്രധാന കാരണം അശ്രദ്ധ, അതിനാലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇതുവരെയുള്ള രോഗികളുടെ വിവരം എടുത്തുനോക്കിയാല്‍ പലതിലും രോഗപകര്‍ച്ചയ്ക്ക് കാരണമായത് അശ്രദ്ധയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരിയ ഒരു അശ്രദ്ധ...

സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് രോഗബാധയുണ്ടാകുന്നു

സംസ്ഥാനത്ത് അപ്രതീക്ഷിതമായ കേന്ദ്രങ്ങളില്‍ നിന്ന് രോഗബാധയുണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് ഒരുപാട് ഘടകങ്ങളുണ്ട്. അതില്‍ ഒന്ന് ചില ചരക്ക്...

ഹോട്ട്‌സ്‌പോട്ടായി ആയി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം: പൊലീസ് മേധാവി

ഹോട്ട്‌സ്‌പോട്ടായി ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിലും മറ്റ് ജില്ലകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി ചര്‍ച്ച നടത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന പൊലീസ്...

തെലങ്കാനയില്‍ കൊവിഡ് ബാധിച്ച 45 ദിവസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു

തെലങ്കാനയില്‍ കൊവിഡ് രോഗം ബാധിച്ച 45 ദിവസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ്...

അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചയക്കുക പ്രായോഗികമല്ല, സ്‌പെഷ്യല്‍ ട്രെയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര തീരുമാനം വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവരെ ബസ് മാര്‍ഗം തിരിച്ചയക്കണമെന്നാണ് നിര്‍ദേശം....

Page 12753 of 18978 1 12,751 12,752 12,753 12,754 12,755 18,978
Advertisement
X
Exit mobile version
Top